Trending Now

കോന്നിയുടെ കിഴക്കന്‍ മലയോരത്ത് കനത്ത മഴ

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നിയുടെ കിഴക്കന്‍ വനത്തില്‍ കനത്ത മഴ . അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല എങ്കിലും മഴ മൂലം ഗ്രാമീണ തോടുകള്‍ എല്ലാം നിറഞ്ഞു . ഈ വെള്ളം കൂടി അച്ചന്‍ കോവില്‍ നദിയില്‍ എത്തിയതോടെ പന്തളമടക്കമുള്ള സ്ഥലങ്ങളില്‍ അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ഉയര്‍ന്നു .
എന്നാല്‍ ദുരന്ത നിവാരണ ജില്ലാവിഭാഗം മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല .

ചിത്രം : രാജേഷ് പേരങ്ങാട്ട്

 

error: Content is protected !!