പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍
തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 13 പൂര്‍ണ്ണമായും കണ്ടെയ്‍മെന്‍റ് സോണ്‍
കോന്നി വാര്‍ത്ത ഡോട്ട് കോം :തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണ്ണമായും),
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (കൊടുമണ്‍ ചിറ, മണിമല മുക്ക് ഭാഗങ്ങള്‍), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 03 ,04, 05 ,06, 08 ,09 ,10, 11 (പൂര്‍ണ്ണമായും.), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (മാറാട്ട് തോപ്പ് മുതല്‍ കുംഭമല അംഗന്‍വാടി വരെ )
കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, 06 (പൂര്‍ണ്ണമായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04 (പൂര്‍ണ്ണമായും), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 11 (പൂര്‍ണ്ണമായും), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 08, 10, 12 (പൂര്‍ണ്ണമായും), വാര്‍ഡ് 02,04, 05 ദീര്‍ഘിപ്പിക്കുന്നു.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (കൊക്കാവള്ളിക്കല്‍ കോളനിപടി മുതല്‍ തടത്തേല്‍ മുക്ക് റോഡ് വരെ ഭാഗങ്ങള്‍), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കണിയാമുറ്റം കോളനി), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 38 (കോട്ടാലില്‍ പാലം മുതല്‍ സിറ്റിസണ്‍ പാലം വരെ ഭാഗങ്ങള്‍), 03, 04 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), ദീര്‍ഘിപ്പിക്കുന്നു,
പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (ചേറ്റുത്തടം കോളനി, മസാലപ്പടി , പട്ടക്കാല, മസാലപ്പടി കുരിശ്ശ് ഭാഗങ്ങള്‍), വാര്‍ഡ് 11 (പുല്ലേലിമല , വട്ടക്കോട്ടയ്ക്കല്‍, ലത്തീന്‍ പടി ഭാഗങ്ങള്‍ ), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ മേയ് 24 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 01, 02, 04, 10,11,16,17,27,30, ഇലന്തൂര്‍ പഞ്ചായത്ത് വാര്‍ഡ് 07, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, ചെറുകോല്‍ പഞ്ചായത്ത് വാര്‍ഡ് 05, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാറയ്ക്കല്‍ പടിഞ്ഞാറന്‍ മങ്ങാട്, മങ്ങാട് മിച്ചഭൂമി ഭാഗങ്ങള്‍), വാര്‍ഡ് 12 (കുന്നിട വെസ്റ്റ്), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 04 (കുന്നിക്കുഴി ജംഗ്ഷന് കിഴക്ക് കുമ്പിലേത്ത് ഭാഗം മുതല്‍ മുളമ്പുഴ പമ്പ് ഹൗസ് വരെ ഭാഗങ്ങള്‍) , ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 09, വാര്‍ഡ്02 (നല്ലൂര്‍പ്പടവ് വളിയാകുളം ഭാഗം), വാര്‍ഡ് 07 ( ചക്കാലക്കുന്ന് തേലപ്പുഴ ചെട്ടിമുക്ക് ഭാഗം), വാര്‍ഡ് 01 ( കാരിയമാനപ്പടി ഭാഗം), വാര്‍ഡ് 12( വെള്‍കരിങ്ങാട്ടുകുന്ന് ഭാഗം), വാര്‍ഡ് 06 ( കാഞ്ഞിരത്തിങ്കല്‍ കുരുന്നവേലിപ്പടി ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ( ചെമ്പില്‍ കലുങ്ക് മുതല്‍ മധുരത്തില്‍ പടി ഭാഗം വരെ ), വാര്‍ഡ് 06 കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 , വാര്‍ഡ് 13( പെരുന്താളൂര്‍ കോളനി, ഒന്നാകുറ്റി മുകള്‍ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പടയണി ഗ്രാമം മുതല്‍, ശാസ്താംകാവ് ഭാഗം വരെ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 ( തെക്കേക്കുറ്റിയില്‍ മുതല്‍ കാവിന്റെ വടക്കേതില്‍ ഭാഗം വരെ), വാര്‍ഡ് 14 ( കുളനട ടൗണില്‍ കുളനട- ആറന്മുള റോഡിന് വലത് വശത്തുള്ള വട്ടയത്ത് പടി മുതല്‍ കൊല്ലാശ്ശേരില്‍ വരെ ഭാഗം), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,09, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് 06 (കാവിന്റയ്യത്ത് കോളനി), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (കൈയ്യാലേക്ക് ഭാഗവും, 4 സെന്റ് കോളനി റോഡ് പരിസരവും, കോട്ടപ്പാറ പ്ലാക്കല്‍ റോഡും, സമീപം കൊട്ടാരം ഭാഗവും) പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 07, 10, 11, 12, 15, 16, 17, 18, 21, 23, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, 15, 16, 17, 19, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചെങ്ങാറമല ജംഗ്ഷന്‍, മുക്കാട്ടുപടി ഭാഗങ്ങള്‍), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 01,02,04,10,11,16,17,27, 31, കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09,11,14 പ്രദേശങ്ങളെ മേയ് 24 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.