Trending Now

മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ചു

സംസ്ഥാന മന്ത്രിമാര്‍ക്ക് ഔദ്യോധിക വസതി അനുവദിച്ചു
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ” നിള “

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, കെ. കൃഷ്ണൻകുട്ടി- പെരിയാർ, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, എ. കെ. ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, അഹമ്മദ് ദേവർകോവിൽ-തൈക്കാട് ഹൗസ്, വഴുതയ്ക്കാട്, ആന്റണി രാജു- മൻമോഹൻ ബംഗ്‌ളാവ്, വെള്ളയമ്പലം,

അഡ്വ. ജി. ആർ. അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം, കെ. എൻ. ബാലഗോപാൽ -പൗർണമി, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പ്രൊഫ. ആർ. ബിന്ദു- സനഡു, വഴുതയ്ക്കാട്, ജെ. ചിഞ്ചുറാണി- അശോക, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, എം. വി. ഗോവിന്ദൻ മാസ്റ്റർ- നെസ്റ്റ്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, അഡ്വ. പി. എ. മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പി. പ്രസാദ്-ലിൻഡ്ഹസ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്ദൻകോട്, കെ. രാധാകൃഷ്ണൻ- എസൻഡീൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്, പി. രാജീവ് -ഉഷസ്, നന്ദൻകോട്, സജി ചെറിയാൻ- കവടിയാർ ഹൗസ്, വെള്ളയമ്പലം, വി. ശിവൻകുട്ടി- റോസ് ഹൗസ്, വഴുതയ്ക്കാട്, വി.എൻ. വാസവൻ -ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം, വീണാജോർജ്- നിള, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം.