Trending Now

13 നക്സലുകളെ പൊലീസ് വെടിവെച്ചുകൊന്നു

13 നക്സലുകളെ പൊലീസ് വെടിവെച്ചുകൊന്നു

At least 13 Naxals killed in a police operation in a forest at Gadchiroli in Maharashtra: DIG Sandeep Patil

മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയിൽ 13 നക്സലുകളെ പൊലിസ് വെടിവെച്ചുകൊന്നു. എട്ടപ്പള്ളി വനമേഖലയിൽ മഹാരാഷ്ട്ര പൊലീസ് സി -60 യുണിറ്റുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ഏട്ടപ്പള്ളി വനമേഖലയിൽ നക്സൽ ക്യാമ്പിങ് നിരീക്ഷിച്ച് വരികയാണെന്നും ഉന്മൂലനമാണ് ലക്ഷ്യമെന്നും പൊലിസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. എട്ടപ്പളളിയിലെ പയ്ഡി-കൊടുമി വനമേഖലയിലാണ് സംഘർഷം നടക്കുന്നത്.

error: Content is protected !!