Trending Now

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ജൂൺ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2021 ലെ സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ മാറ്റിവച്ചു.

കോവിഡ് -19 മൂലം നിലവിലുള്ള സ്ഥിതിഗതികൾ കാരണമാണ് പരീക്ഷ മാറ്റിവച്ചത്. ഈ പരീക്ഷ 2021 ഒക്ടോബർ 10 ന് നടത്തുമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ,അറിയിച്ചു.

error: Content is protected !!