Trending Now

ഗതാഗത നിയന്ത്രണം: ചന്ദനപ്പളളി ജംഗ്ഷന്‍- താഴൂര്‍കടവ് ജംഗ്ഷന്‍ വരെ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപ്പളളി കോന്നി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷന്‍ മുതല്‍ താഴൂര്‍കടവ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!