പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്‌പെൻഷൻ. അധ്യാപകനായ എസ്.സന്തോഷിനാണ് സസ്പമെൻഷൻ ലഭിച്ചത്.
പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയതായി പരാതി വന്നു . മുട്ടത്തുകോണം എസ്എൻഡിപി എച്എസ്എസിലെ ഹെഡ്മാസ്റ്ററാണ് ചോദ്യപേപ്പർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്.
പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ എത്തിയിരുന്നു.