Trending Now

കോന്നി ഹരിതഗിരി തപോവനത്തിൽ ഭൗമശിൽപബോധനം സംഘടിപ്പിക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :അന്താരാഷ്ട്ര ഭൗമദിനത്തിന്‍റെ ഭാഗമായി കോന്നി ഹരിതഗിരി തപോവനത്തിൽ വെച്ച് ഹരിത ഭൂഛത്രം അഭിയാനും (Green Umbrella Project ) ഭൗമശിൽപ (Earth Art) ബോധനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 നു ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന പരിപാടിയിലേക്ക് വനത്തെ പ്രണയിക്കുന്നവർക്കും സാഹസികയാത്രകളും കുന്നുകയറ്റവും ഇഷ്ടപ്പെടുന്നവർക്കും വനവിജ്ഞാനകുതുകികൾക്കും അണിചേരാം. പ്രവേശനം സൗജന്യം.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 8281188888 നമ്പരിലേക്ക്‌ വാട്സ്‌ അപ്‌ മെസ്സേജ്‌ അയച്ച്‌ മുൻകൂർ പേരു രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികള്‍ അറിയിച്ചു .

Adv: jiTHESHji
ഹരിത ഭൂഛത്രം അഭിയാൻ
9447701111 (to call)
7510177777 (to call)
8281188888 (WhatsApp)

error: Content is protected !!