Trending Now

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡിജിറ്റൽ കലാ ജാഥക്ക് സ്വീകരണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി 2021 മാർച്ച് 28 ഞായറാഴ്ച പകൽ 4 മണിക്ക് കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ “ഭരണഘടനാ മൂല്യങ്ങളും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ പ്രഭാഷണവും, ഡിജിറ്റൽ കലാ ജാഥക്ക് സ്വീകരണവും നല്‍കും .

ഗ്രാമപഞ്ചായത്തംഗം : സിന്ധുപി സന്തോഷ് ശാസ്ത്ര സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗംവി എന്‍ . അനിൽ മുഖ്യപ്രഭാഷണം നടത്തും. സലിൽ വയലാത്തല അധ്യക്ഷത വഹിക്കും.

error: Content is protected !!