Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്ന് വന്നവരും ആറു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 114 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.പന്തളം
(പന്തളം, കുരമ്പാല, തോന്നല്ലൂര്‍ പൂഴിക്കാട്) 4
2.പത്തനംതിട്ട മുനിസിപ്പാലിറ്റി
(പത്തനംതിട്ട, കുമ്പഴ) 6
3.തിരുവല്ല
(മുത്തൂര്‍, വള്ളംകുളം, തിരുമൂലപുരം, മതില്‍ഭാഗം) 7
4.ആനിക്കാട്
(ആനിക്കാട്, നൂറോമ്മാവ്) 3
5.ആറന്മുള
(മാലക്കര, കോട്ട, കിടങ്ങന്നൂര്‍) 7
6.അയിരൂര്‍
(അയിരൂര്‍, കാഞ്ഞീറ്റുകര) 7
7.ചെറുകോല്‍
(വയലത്തല, കുന്നത്തുകര) 5
8.ചിറ്റാര്‍
(ചിറ്റാര്‍) 1
9.ഏറത്ത്
(തുവയൂര്‍, മണക്കാല, അന്തിച്ചിറ) 7
10. ഇലന്തൂര്‍
(ഇലന്തൂര്‍) 4
11. ഏനാദിമംഗലം
(ഇളമണ്ണൂര്‍) 2
12. ഇരവിപേരൂര്‍
(കോഴിമല, ഈസ്റ്റ് ഓതറ) 4
13. ഏഴംകുളം
(അറുകാലിക്കല്‍ വെസ്റ്റ്) 1
14. കടമ്പനാട്
(കടമ്പനാട്) 1
15. കടപ്ര
(കടപ്ര, പരുമല) 2
16. കലഞ്ഞൂര്‍
(മുറിഞ്ഞകല്‍) 1
17. കല്ലൂപ്പാറ
(കല്ലൂപ്പാറ) 1
18. കൊടുമണ്‍
(ഇടത്തിട്ട, ചന്ദനപ്പള്ളി) 2
19. കോയിപ്രം
(പുല്ലാട്, കോയിപ്രം) 2
20. കോന്നി
(കോന്നി) 1
21. കോട്ടാങ്ങല്‍
(പാടിമണ്‍, പെരുമ്പെട്ടി) 7

22. കുളനട
(ഉള്ളന്നൂര്‍, പനങ്ങാട്) 4
23. കുന്നന്താനം
(കുന്നന്താനം, മാന്താനം) 2
24. മലയാലപ്പുഴ
(മലയാലപ്പുഴ) 4
25. മല്ലപ്പള്ളി
(കീഴ്‌വായ്പ്പൂര്‍) 3
26. മെഴുവേലി
(ഇലവുംതിട്ട) 3
27. നാരങ്ങാനം
(നാരങ്ങാനം വെസ്റ്റ്) 1

28. ഓമല്ലൂര്‍
(പന്ന്യാലി) 1
29. പളളിക്കല്‍
(മേലൂട്, തെങ്ങമം, പളളിക്കല്‍) 5
30. പന്തളം തെക്കേക്കര
(പാറക്കര, ഇടമാലി, പന്തളം തെക്കേക്കര) 7
31. പെരിങ്ങര
(പെരിങ്ങര) 3
32. പ്രമാടം
(ഇലപ്പൂപ്പാറ, വെള്ളപ്പാറ, മല്ലശ്ശേരി) 4
33. പുറമറ്റം
(പുറമറ്റം) 1
34. റാന്നി അങ്ങാടി
(ഈട്ടിച്ചുവട്) 1
35. റാന്നി പഴവങ്ങാടി
(ചെല്ലക്കാട്) 1
36. തണ്ണിത്തോട്
(തേക്കുതോട്) 2
37. തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 2
38. വടശ്ശേരിക്കര
(മണിയാര്‍, തലച്ചിറ, ഏറം) 4
39. വള്ളിക്കോട്
(കുടമുക്ക്, വള്ളിക്കോട്) 2
40. വെച്ചൂച്ചിറ
(മണ്ണടിശാല) 1
ജില്ലയില്‍ ഇതുവരെ ആകെ 58758 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53076 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 179 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56736 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1662 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1437 പേര്‍ ജില്ലയിലും, 225 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം എന്ന ക്രമത്തില്‍:
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 67
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 31
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 40
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 8
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 21
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 8
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 3
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 17
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1108
10. സ്വകാര്യ ആശുപത്രികളില്‍ 80
ആകെ 1383
ജില്ലയില്‍ 2808 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2400 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3068 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 141 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 76 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 8276 പേര്‍ നിരീക്ഷണത്തിലാണ്.

error: Content is protected !!