കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

 

റാന്നിയിൽ അഡ്വ. പ്രമോദ്

കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി: റോഷി അഗസ്റ്റിന്‍ .കാഞ്ഞിരപ്പള്ളി: ഡോ.എൻ.ജയരാജ് , ചങ്ങനാശേരി: അഡ്വ.ജോബ് മൈക്കിള്‍ കടുത്തുരുത്തി: സ്റ്റീഫൻ ജോര്‍ജ് , പൂഞ്ഞാര്‍ : അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കല്‍ , തൊടുപുഴ: പ്രൊഫ.കെ.എ ആന്‍റണി , പെരുമ്പാവൂര്‍ : ബാബു ജോസഫ് , റാന്നി: അഡ്വ. പ്രമോദ് നാരായണ്‍ , പിറവം : ഡോ.സിന്ധുമോൾ ജേക്കബ് , ചാലക്കുടി: ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ : സജി കുറ്റിയാനിമറ്റം എന്നിവര്‍ സ്ഥാനാർത്ഥികളാകും.

error: Content is protected !!