പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിലെ ഔദ്യോഗിക നമ്പര്‍ ഇനി മുതല്‍ 0468-2961104 ആയിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 0468-2222104 എന്ന നമ്പര്‍ ഇനി ഉണ്ടായിരിക്കുന്നതല്ല.
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...