Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 211 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 11 പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(ആനന്ദപ്പള്ളി, പന്നിവിഴ) 7
2.പന്തളം
(കുരമ്പാല) 2
3.പത്തനംതിട്ട
മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട) 3
4.തിരുവല്ല
(കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍) 4

5.ആനിക്കാട് 1
6.ആറന്മുള
(കിടങ്ങന്നൂര്‍, ആറന്മുള) 5
7.അരുവാപുലം
(ഊട്ടുപാറ, ഐരവണ്‍) 3
8.അയിരൂര്‍
(കൈതകോടി, ഇടപ്പാവൂര്‍) 2

9.ചിറ്റാര്‍ 1
10.ഏറത്ത്
(ഏറത്ത്, തുവയൂര്‍) 2
11.ഇലന്തൂര്‍
(ഇടപ്പരിയാരം) 3
12.ഏനാദിമംഗലം
(കുന്നിട, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 6
13.ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ, ഓതറ) 5
14.ഏഴംകുളം
(തേപ്പുപാറ, കൈതപ്പറമ്പ്, നെടുമണ്‍) 3
15.ഏഴുമറ്റൂര്‍ 1
16.കടമ്പനാട്
(കടമ്പനാട്, മണ്ണടി) 7
17.കടപ്ര 5

18.കലഞ്ഞൂര്‍
(പാടം, താന്നിമൂട്, കലഞ്ഞൂര്‍) 4
19. കല്ലൂപ്പാറ
(ചെങ്ങരൂര്‍, കടമാന്‍കുളം, കല്ലൂപ്പാറ) 13
20.കൊടുമണ്‍
(അങ്ങാടിക്കല്‍, കൊടുമണ്‍, ചിരണിക്കല്‍) 8
21. കോയിപ്രം
(കുറങ്ങഴ, കുറവന്‍കുഴ, പുല്ലാട്) 4

22.കോന്നി
(ചെങ്ങറ, മാങ്കുളം, മങ്ങാരം, പൂവന്‍പാറ) 5
23. കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 10
24.കോട്ടാങ്ങല്‍
(ചുങ്കപ്പാറ, വായ്പ്പൂര്‍) 5
25. കോഴഞ്ചേരി
(മേലുകര) 2
26.കുളനട
(പനങ്ങാട്) 1

27. കുന്നന്താനം
(ആഞ്ഞിലിത്താനം) 1
28. കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍, തെങ്ങേലി) 4
29.മലയാലപ്പുഴ
(തലച്ചിറ) 7
30.മല്ലപ്പളളി
(മല്ലപ്പള്ളി, മുറാനി, മല്ലപ്പള്ളി വെസ്റ്റ്, മല്ലപ്പള്ളി ഈസ്റ്റ്) 7
31.മല്ലപ്പുഴശ്ശേരി
(കാരംവേലി) 2
32. മെഴുവേലി
(മെഴുവേലി) 2

33.മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍) 2
34. നാറാണംമൂഴി
(തോമ്പികണ്ടം) 3
35.നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട) 7
36.നെടുമ്പ്രം
(നെടുമ്പ്രം) 2
37. ഓമല്ലൂര്‍
(വാഴമുട്ടം, ഓമല്ലൂര്‍) 2
38. പളളിക്കല്‍
(പെരിങ്ങനാട്, തോട്ടുവ, ഇളംപള്ളില്‍, പഴകുളം, തെങ്ങമം, നെല്ലിമുകള്‍) 12
39.പന്തളം-തെക്കേക്കര
(പറന്തല്‍) 1
40. പെരിങ്ങര
(പെരിങ്ങര, അമിച്ചകരി) 2
41.പ്രമാടം
(വി കോട്ടയം, തെങ്ങുംകാവ്, മല്ലശ്ശേരി, ഇളകൊള്ളൂര്‍, പുളിമുക്ക്) 12
42. റാന്നി
തോട്ടമണ്‍) 1
43.റാന്നി പഴവങ്ങാടി
ചെല്ലക്കാട്, ചേത്തയ്ക്കല്‍) 4
44. റാന്നി അങ്ങാടി
(ഉന്നക്കാവ്, ഈട്ടിച്ചുവട്, അങ്ങാടി, പുല്ലൂപ്രം) 15
45. റാന്നി-പെരുനാട്
പെരുനാട്) 1
46.സീതത്തോട്
(ആങ്ങമൂഴി) 5
47. തണ്ണിത്തോട്
(തണ്ണിത്തോട്, തേക്ക്‌തോട്) 7
48. തുമ്പമണ്‍
(തുമ്പമണ്‍ നോര്‍ത്ത്, തുമ്പമണ്‍) 2
49. വടശ്ശേരിക്കര
(വടശ്ശേരിക്കര, ചെറുകുളഞ്ഞി, കുമ്പളത്താമണ്‍) 6
50.വള്ളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, നരിയാപുരം) 2
51.വെച്ചൂച്ചിറ
(ചാത്തന്‍തറ) 1

ജില്ലയില്‍ ഇതുവരെ ആകെ 57505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 51878 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 455 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 54339 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2816 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2563 പേര്‍ ജില്ലയിലും, 253 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

error: Content is protected !!