സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) നടത്തുന്ന മള്‍ട്ടി ടാസ്‌കിംഗ് (നോണ്‍-ടെക്‌നിക്കല്‍) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
2021 മാര്‍ച്ച് 21 വരെ https://ssc.nic.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക.
സിലബസിനും മറ്റു വിശദവിവരങ്ങള്‍ക്കും https://ssc.nic.in, www.ssckkr.kar.nic.in. എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം.