പറക്കോട് കലത്തൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന മാങ്കോട് എച്ച്.എസ് തിടി- നിരത്തുപാറ-റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഈമാസം 28 മുതല്‍ ഏപ്രില്‍ 28 വരെ പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട പി.ഐ.യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ഫോണ്‍ : 04682