Trending Now

പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് മരണപ്പെട്ടു . ആദരാഞ്ജലികള്‍

പത്തനംതിട്ട : പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്റെ മാതാവ് കുമ്പഴ ഇഞ്ചത്താനത്ത്  റെയിച്ചല്‍  ജോര്‍ജ്ജ് (87) നിര്യാതയായി. സംസ്കാരം 27 ശനിയാഴ്ച 3 മണിക്ക് മൈലപ്ര ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. പരേതനായ ഡോക്ടര്‍ ജോര്‍ജ്ജ് ഇഞ്ചത്താനത്തിന്റെ ഭാര്യയും കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് കുടുംബാംഗവുമാണ് പരേത.

മക്കള്‍ – മേഴ്സി മാത്യു (ബാംഗ്ലൂര്‍), ഷേര്‍ലി രവി (ബാംഗ്ലൂര്‍), ജാന്‍സി (ഓസ്ട്രേലിയ), ഐവി വിത്സണ്‍ , വൈവി ജേക്കബ്, പ്രകാശ് ഇഞ്ചത്താനം (ഹോട്ട് ട്രാക്ക് സ്റ്റുഡിയോ, കുമ്പഴ).

മരുമക്കള്‍ – ബാബു ചിറയത്ത് (ബാംഗ്ലൂര്‍), പരേതനായ രവി പട്ടമുക്കില്‍, റോയി പാറയില്‍ മുണ്ടിയപ്പള്ളി, വിത്സണ്‍ തുണ്ടിയത്ത് പുതുക്കുളം, ജേക്കബ്‌ മണികെട്ടിയ കിഴക്കേവീട് കൊട്ടാരക്കര, മിനി പ്രകാശ് മണ്ണംന്തലക്കല്‍ ഇലന്തൂര്‍.

ഫോണ്‍  94473 66263, 85471 98263 (പ്രകാശ് ഇഞ്ചത്താനം)

error: Content is protected !!