Trending Now

വെട്ടൂരിൽ ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചു

കോന്നി വാർത്ത :കോന്നി വെട്ടൂർ റോഡിൽ ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചു.കോന്നി കുമ്പഴ റോഡ് പണികൾ നടക്കുന്നതിനാൽ കോന്നി വെട്ടൂർ വഴിയാണ് വാഹനം പോകുന്നത്. അമിത വേഗത നിയന്ത്രിക്കാൻ പോലീസ് ഇല്ല. പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!