Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 310 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 19 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍
(പറക്കോട്, കരുവാറ്റ, ആനന്ദപ്പള്ളി, അടൂര്‍) 9
2. പന്തളം
(തോട്ടക്കോണം, മങ്ങാരം, പൂഴിക്കാട്, കടക്കാട്, മുടിയൂര്‍ക്കോണം) 10
3. പത്തനംതിട്ട
(പേട്ട, വലഞ്ചുഴി. നന്നുവക്കാട്, വെട്ടിപ്പുറം, കുമ്പഴ) 12
4. തിരുവല്ല
(മഞ്ഞാടി, തുകലശ്ശേരി, കുറ്റപ്പുഴ, കാവൂംഭാഗം ) 8
5. ആനിക്കാട്
(നൂറോമ്മാവ്, ആനിക്കാട്) 3

6. ആറന്മുള
(ഇടയാറന്മുള, നീര്‍വിളാകം, നാല്‍ക്കാലിക്കല്‍, എരുമക്കാട്) 8
7. അരുവാപ്പുലം
(അരുവാപ്പുലം) 2
8. അയിരൂര്‍
(ഇടപ്പാവൂര്‍) 1
9. ചെന്നീര്‍ക്കര
(മാത്തൂര്‍, പ്രക്കാനം) 7
10. ചെറുകോല്‍
(ചെറുകോല്‍) 1
11. ചിറ്റാര്‍
(നീലിപിലാവ്, പാമ്പിനി, ചിറ്റാര്‍) 6

12. ഏറത്ത്
(ചൂരക്കോട്, പുതുശ്ശേരിഭാഗം, തുവയൂര്‍, മണക്കാല) 5
13. ഇലന്തൂര്‍
(ഇലന്തൂര്‍) 7
14. ഏനാദിമംഗലം
(പൂതങ്കര, ചായലോട്) 5
15. ഇരവിപേരൂര്‍
(വളളംകുളം ഈസ്റ്റ്, ഇരവിപേരൂര്‍) 6
16. ഏഴംകുളം
(കൈതപ്പറമ്പ്, പുതുമല, കടിക, നെടുമണ്‍) 7

17. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 1
18. കടമ്പനാട്
(തുവയൂര്‍, നെല്ലിമുകള്‍, കടമ്പനാട്, മണ്ണടി, കടമ്പനാട് നോര്‍ത്ത്) 9
19. കടപ്ര
(കടപ്ര) 1
20. കലഞ്ഞൂര്‍
(മാങ്കോട്, അതിരുങ്കല്‍, കൂടല്‍) 3
21. കല്ലൂപ്പാറ
(തുരുത്തിക്കാട്, ചെങ്ങരൂര്‍) 6

22. കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍ ഈസ്റ്റ്, വെളിച്ചിക്കാല, അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്) 9
23. കോയിപ്രം
(കുറവന്‍കുഴി, പൂവത്തൂര്‍, കുമ്പനാട്, പുല്ലാട്) 7

24. കോന്നി
(വകയാര്‍, മങ്ങാരം, അട്ടച്ചാക്കല്‍, പെരിഞ്ഞോട്ടയ്ക്കല്‍) 11
25. കൊറ്റനാട്
(കൊറ്റനാട്) 4
26. കോട്ടാങ്ങല്‍
(കുളത്തൂര്‍, പാടിമണ്‍, ചുങ്കപ്പാറ, വായ്പ്പൂര്‍) 7
27. കോഴഞ്ചേരി
(കോഴഞ്ചേരി) 4
28. കുളനട
(ഞെട്ടൂര്‍, പനങ്ങാട്, മാന്തുക, കുളനട) 7
29. കുന്നന്താനം
(മാന്താനം, പാലക്കത്തകിടി, ആഞ്ഞിലിത്താനം) 15
30. കുറ്റൂര്‍
(വെസ്റ്റ് ഓതറ, തലയാട്, തെങ്ങേരി, കുറ്റൂര്‍) 9
31. മലയാലപ്പുഴ
(താഴം, ഏറം) 3
32. മല്ലപ്പളളി
(പുതുശ്ശേരി, നെല്ലിമൂട്, കീഴ്‌വായ്പ്പൂര്‍, മല്ലപ്പള്ളി വെസ്റ്റ്) 8
33. മല്ലപ്പുഴശ്ശേരി
(കുഴിക്കാല) 1

34. മെഴുവേലി
(കാരിത്തോട്ട) 1
35. മൈലപ്ര
(മൈലപ്ര) 1
36. നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട, തോന്ന്യാമല) 5
37. നെടുമ്പം
(നെടുമ്പ്രം) 5
38. നിരണം
(നിരണം) 1
39. ഓമല്ലൂര്‍
(മഞ്ഞനിക്കര, വാഴമുട്ടം, പറയനാലി) 6
40. പളളിക്കല്‍
( തോട്ടുവ, തെങ്ങിനാല്‍, മേലൂട്, നൂറനാട്, തെങ്ങമം) 10

41. പന്തളം-തെക്കേക്കര
(പാറക്കര) 2
42. പെരിങ്ങര
(ചാത്തങ്കരി, പെരിങ്ങര) 3
43. പ്രമാടം
(ഇടപ്പുര, വെള്ളപ്പാറ, വി-കോട്ടയം, ളാക്കൂര്‍, പൂങ്കാവ്, മല്ലശ്ശേരി) 29
44. പുറമറ്റം
(വെണ്ണിക്കുളം) 4
45. റാന്നി
(മക്കപ്പുഴ, പുതുശ്ശേരിമല, തെക്കേപ്പുറം, ഉതിമൂട്) 6
46. റാന്നി പഴവങ്ങാടി
(ചേത്തയ്ക്കല്‍, ഐത്തല, കാരികുളം, പഴവങ്ങാടി) 9
47. റാന്നി അങ്ങാടി
(പുല്ലൂപ്രം, ഈട്ടിച്ചുവട്, ചിറയ്ക്കല്‍, നെല്ലിക്കാമണ്‍) 7
48. സീതത്തോട്
(കൊച്ചുകോയിക്കല്‍, സീതത്തോട്) 2
49 തണ്ണിത്തോട്
(കരിമാന്‍തോട്, എലിമുള്ളംപ്ലാക്കല്‍, തണ്ണിത്തോട്) 3
50 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, ചിറയിറമ്പ്) 2
51 വടശ്ശേരിക്കര
(മണിയാര്‍, അരീക്കാവ്, വടശ്ശേരിക്കര) 10
52 വളളിക്കോട്
(നരിയാപുരം) 1
53 വെച്ചൂച്ചിറ
(മുക്കൂട്ടുതറ, കൂത്താട്ടുകുളം, വെച്ചൂച്ചിറ) 8

ജില്ലയില്‍ ഇതുവരെ ആകെ 53881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48409 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അടൂര്‍ സ്വദേശിനി (82) 20.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) 17.02.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (67) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് 19.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 12.02.2012.02.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (75) 19.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) അടൂര്‍ സ്വദേശിനി (78) 19.02.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു
5) പത്തനംതിട്ട സ്വദേശി (75) 18.02.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 311 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 47855 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5702 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5414 പേര്‍ ജില്ലയിലും, 288 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.