പത്തനംതിട്ട ജില്ലയില്‍ ഇന്ന് 492 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 572 പേര് രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര് വിദേശത്ത് നിന്ന് വന്നവരും, 13 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 459 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍
(അമ്മകണ്ടകര, പന്നിവിഴ, ആനന്ദപ്പള്ളി, മിത്രപുരം, അടൂര്‍) 10
2. പന്തളം
(പൂഴിക്കാട്, പന്തളം, കടക്കാട്, മുടിയൂര്‍ക്കോണം, കുരമ്പാല, കുടശ്ശനാട്) 14
3. പത്തനംതിട്ട
(കുമ്പഴ, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍, പേട്ട, വെട്ടിപ്പുറം, ചുരുളിക്കോട് കുലശേഖരപതി) 33
4. തിരുവല്ല
(ചുമാത്ര, മഞ്ഞാടി, കറ്റോട്, തിരുമൂലപുരം, ഇടിഞ്ഞില്ലം, മന്നംകരച്ചിറ) 17
5. ആനിക്കാട്
(ആനിക്കാട്, നൂറോമ്മാവ്) 6
6. ആറന്മുള
(നീര്‍വിളാകം, ഇടയാറന്മുള, വല്ലന, ആറന്മുള) 7
7. അരുവാപ്പുലം
(അരുവാപ്പുലം, കുമ്മണ്ണൂര്‍, ഐരവണ്‍) 7
8. അയിരൂര്‍
(തിയോടിക്കല്‍, വെള്ളിയറ, ഇടപ്പാവൂര്‍, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 11
9. ചെന്നീര്‍ക്കര
(പ്രക്കാനം, മുട്ടത്തുകോണം, ചെന്നീര്‍ക്കര) 7
10. ചെറുകോല്‍
(വയലത്തല, ചെറുകോല്‍) 6
11. ചിറ്റാര്‍
(പന്നിയാര്‍, ആങ്ങമുഴി) 2
12. ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല, പുതുശ്ശേരിഭാഗം, ചൂരക്കോട്, നെല്ലിമുകള്‍) 20
13. ഇലന്തൂര്‍
(ഇലന്തൂര്‍, നെല്ലിക്കാല) 6
14. ഏനാദിമംഗലം
(ചായലോട്, കുറുമ്പകര, മാരൂര്‍, ഇളമണ്ണൂര്‍, പൂതങ്കര, കുന്നിട) 15
15. ഇരവിപേരൂര്‍
(വളളംകുളം, കോഴിമല, ഇരവിപേരൂര്‍, ഈസ്റ്റ് ഓതറ) 26
16. ഏഴംകുളം
(ഏനാത്ത്, പുതുമല, അറുകാലിക്കല്‍ വെസ്റ്റ്, നെടുമണ്‍) 10
17. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
18. കടമ്പനാട്
(കടമ്പനാട് സൗത്ത്, മണ്ണടി, നെല്ലിമുകള്‍) 11
19. കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 4
20. കലഞ്ഞൂര്‍
(കലഞ്ഞൂര്‍, കൂടല്‍, കുളത്തുമണ്‍) 7
21. കല്ലൂപ്പാറ
(കടമാന്‍കുളം, അമ്പാട്ടുപാടം) 2
22. കവിയൂര്‍
(കവിയൂര്‍, കോട്ടൂര്‍, തോട്ടഭാഗം) 3
23. കൊടുമണ്‍
(ചന്ദനപ്പള്ളി, ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍) 15
24. കോയിപ്രം
(കുറുങ്ങഴ, കുമ്പനാട്, പുല്ലാട്) 6
25. കോന്നി
(മങ്ങാരം, അട്ടച്ചാക്കല്‍, പയ്യനാമണ്‍, അതുമ്പുംകുളം, ആവോലിക്കുഴി, പൂവന്‍പാറ) 20
26. കൊറ്റനാട്
1
27. കോഴഞ്ചേരി
(മേലുകര, തെക്കേമല, വഞ്ചിത്തറ, കോഴഞ്ചേരി) 14
28. കുളനട
(ഉളനാട്, കുളനട, പനങ്ങാട്) 6
29. കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം, ആഞ്ഞിലിത്താനം) 9
30. കുറ്റൂര്‍
(തെങ്ങേലി, കുറ്റൂര്‍) 4
31. മലയാലപ്പുഴ
(മലയാലപ്പുഴ, താഴം, വെട്ടൂര്‍) 5
32. മല്ലപ്പളളി
(നെടുങ്ങാടപ്പള്ളി, പുതുശ്ശേരി, മല്ലപ്പള്ളി വെസ്റ്റ്, നാരകത്താണി, കീഴ്വായ്പ്പൂര്) 11
33. മല്ലപ്പുഴശ്ശേരി
(നെല്ലിക്കാല, പുന്നക്കാട്, കുഴിക്കാല) 4
34. മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി, കാരിത്തോട്ട) 14
35. മൈലപ്ര
(മേക്കൊഴൂര്‍, മണ്ണാറകുളഞ്ഞി) 3
36. നാറാണമ്മൂഴി
(കക്കുടുമണ്‍, നാറാണമ്മൂഴി) 3
37. നാരങ്ങാനം
(നാരങ്ങാനം, തോന്ന്യാമല) 10
38. നെടുമ്പ്രം
(നെടുമ്പ്രം) 7
39. നിരണം
(നിരണം, മാന്നാര്‍) 3
40. ഓമല്ലൂര്‍
(ഓമല്ലൂര്‍, പുത്തന്‍പീടിക, വാഴമുട്ടം, മഞ്ഞിനിക്കര, ഐമാലി) 16
41. പളളിക്കല്‍
(പെരിങ്ങനാട്, ചെറുപുഞ്ച, തെങ്ങമം, അമ്മകണ്ടകര) 13
42. പന്തളം-തെക്കേക്കര
(പറന്തല്‍, പാറക്കര) 4
43. പെരിങ്ങര
(കാരയ്ക്കല്‍) 1
44. പ്രമാടം
(വി-കോട്ടയം, ഇളകൊള്ളൂര്‍, പൂങ്കാവ്, വകയാര്‍, മല്ലശ്ശേരി) 14
45. പുറമറ്റം
(പുറമറ്റം) 2
46. റാന്നി
(ഇടക്കുളം, തോട്ടമണ്‍, മുണ്ടപ്പുഴ, ഉതിമൂട്) 5
47 റാന്നി പഴവങ്ങാടി
(വലിയകാവ്, ചേത്തയ്ക്കല്‍, മക്കപ്പുഴ) 10
48 റാന്നി അങ്ങാടി
(കരിയന്‍പ്ലാവ്, പുല്ലൂപ്രം, ഈട്ടിച്ചുവട്, നെല്ലിക്കാമണ്‍) 19
49 റാന്നി പെരുനാട്
(തുലാപ്പള്ളി, പെരുനാട്) 3
50 സീതത്തോട്
(സീതത്തോട്) 2
51 തണ്ണിത്തോട്
(തോക്കുതോട്, കരിമാന്‍തോട്, തണ്ണിത്തോട്) 5
52 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍) 1
53 തുമ്പമണ്‍
(തുമ്പമണ്‍) 1
54 വടശ്ശേരിക്കര
(കുമ്പ്ളാത്തമണ്, തലച്ചിറ, മണിയാര്‍, ഇടക്കുളം, കുമ്പളാംപൊയ്ക) 13
55 വളളിക്കോട്
(കൈപ്പട്ടൂര്‍, വള്ളിക്കോട്) 7
56 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, മണ്ണടിശാല, ചാത്തന്‍തറ) 15
ജില്ലയില്‍ ഇതുവരെ ആകെ 53154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 47711 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.