Trending Now

ഇന്ധന വില വർദ്ധനവ് : ടാക്സി വാഹനങ്ങൾ പമ്പിൽ കയറ്റാതെ പ്രതിഷേധിച്ചു

 

കോന്നി വാര്‍ത്ത : ഇന്ധന വില വർദ്ധനയിൽ പ്രതിക്ഷേധിച്ചു കേരളാ ടാക്സിഡ്രൈവര്‍ വെൽഫയർ അസോസിയഷൻ ( KTDA )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കര ടാക്സി സ്റ്റാൻഡിൽ പ്രതിഷേധ യോഗം ചേര്‍ന്നു . ടാക്സി വാഹനങ്ങൾ പമ്പിൽ കയറി ഇന്ധനം നിറച്ചില്ല .

ജില്ലാ പ്രസിഡന്‍റ് സജി പെരുനാട് അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി അജി കൊല്ലന്‍പടി യോഗം ഉദ്ഘാടനം ചെയ്തു . സംസ്ഥാന ട്രഷറാര്‍ ജോണ്‍ വാഴയില്‍ , സണ്ണി ചിറ്റാര്‍ , ജോജി വടശ്ശേരിക്കര എന്നിവര്‍ സംസാരിച്ചു

error: Content is protected !!