Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 116 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 513 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1 അടൂര്‍
(അടൂര്‍, പറക്കോട്, പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പള്ളി,മേലൂട്) 23
2 പന്തളം
(പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല, പന്തളം, മങ്ങാരം, തോന്നല്ലൂര്‍) 20
3 പത്തനംതിട്ട
(കുമ്പഴ, കൊടുന്തറ, വെട്ടിപ്പുറം, പേട്ട, കല്ലറക്കടവ്, കുലശേഖരപതി, തൈക്കാവ്) 25
4 തിരുവല്ല
(മഞ്ഞാടി, ചുമത്ര, തിരുമൂലപുരം, മതില്‍ഭാഗം, പാലിയേക്കര, കാട്ടൂര്‍ക്കര, കറ്റോട്, കാവൂംഭാഗം, കുറ്റപ്പുഴ) 41
5 ആനിക്കാട്
(നൂറോമ്മാവ്, ആനിക്കാട്) 5
6 ആറന്മുള
(എരുമക്കാട്,ആറന്മൂള, കിടങ്ങന്നൂര്‍) 15

7 അരുവാപ്പുലം
(കല്ലേലി, അരുവാപ്പുലം, കുമ്മണ്ണൂര്‍, ഊട്ടുപാറ, ഐരവണ്‍) 11
8 അയിരൂര്‍
(തടിയൂര്‍, കാഞ്ഞീറ്റുകര, അയിരൂര്‍ സൗത്ത്) 8
9 ചെന്നീര്‍ക്കര
(പ്രക്കാനം, മാത്തൂര്‍, ചെന്നീര്‍ക്കര) 10
12 ചിറ്റാര്‍
(നീലിപിലാവ്, ചിറ്റാര്‍, വയ്യാറ്റുപുഴ) 5
13 ഏറത്ത്
(തുവയൂര്‍, ചാത്തന്നൂപ്പുഴ) 5
14 ഇലന്തൂര്‍
(ഇലന്തൂര്‍) 3
15 ഏനാദിമംഗലം
(കുറുമ്പകര, മാരൂര്‍, ഇളമണ്ണഝക്ത, പൂതങ്കര) 23
16 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ) 11
17 ഏഴംകുളം
(കൈതപ്പറമ്പ്, ഏനാത്ത്, പുതുമല, നെടുമണ്‍, അറുകാലിക്കല്‍ വെസ്റ്റ്) 16
18 എഴുമറ്റൂര്‍
(തെള്ളിയൂര്‍, ചാലപ്പള്ളി) 3
19 കടമ്പനാട്
(കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്, മണ്ണടി, നെല്ലിമുകള്‍) 21
20 കടപ്ര
(വളഞ്ഞവട്ടം, കടപ്ര, പുളിക്കീഴ്) 7

21 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, നെടുമണ്‍കാവ്, കൂടല്‍, ഇഞ്ചപ്പാറ, നിരത്തുപാറ, അതിരുങ്കല്‍) 14
22 കല്ലൂപ്പാറ
(തുരുത്തിക്കാട്) 1
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണ സ്ഥാപനം രോഗബാധിതരായവരുടെ എണ്ണം
23 കവിയൂര്‍
(മുണ്ടിയപ്പള്ളി, കവിയൂര്‍) 5
24 കൊടുമണ്‍
(കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, ചന്ദനപ്പള്ളി) 12
25 കോയിപ്രം
(നെല്ലിമല, പുല്ലാട്) 4

26 കോന്നി
(മങ്ങാരം, പയ്യനാമണ്‍, ചെങ്ങറ, എലിയറയ്ക്കല്‍, കോന്നി) 18
27 കൊറ്റനാട്
(കൊറ്റനാട്, പെരുമ്പെട്ടി) 4
28 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കുളത്തൂര്‍, ചുങ്കപ്പാറ) 5
29 കോഴഞ്ചേരി
(കോഴഞ്ചേരി, പുന്നക്കാട്) 8
30 കുളനട
(ഞെട്ടൂര്‍, ഉളനാട്) 6
31 കുന്നന്താനം
(പാലയ്ക്കാതകിടി, മാന്താനം, ആഞ്ഞിലിത്താനം, കുന്നന്താനം) 8
32 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 3
33 മലയാലപ്പുഴ
(വടക്കുപുറം, മലയാലപ്പുഴ, കിഴക്കുപുറം,പുതുക്കുളം) 18
34 മല്ലപ്പളളി
(നാരകത്താണി, മല്ലപ്പള്ളി, കീഴ്‌വായ്പ്പൂര്‍) 15
35 മല്ലപ്പുഴശ്ശേരി
(കാരംവേലി, കുഴിക്കാല) 4
36 മെഴുവേലി
(ഇലവുംതിട്ട, കാരിത്തോട്ട) 5
37 മൈലപ്ര
(മൈലപ്ര, ചീങ്കല്‍ത്തടം, മണ്ണാറകുളഞ്ഞി) 9
38 നാറാണമ്മൂഴി
(കക്കുടുമണ്‍, അടിച്ചിപ്പുഴ, നാറാണമ്മൂഴി) 4
39 നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട) 5
40 നെടുമ്പ്രം
(നെടുമ്പ്രം, കല്ലുങ്കല്‍) 2
41 നിരണം
(നിരണം) 4
42 ഓമല്ലൂര്‍
(പൈവള്ളിഭാഗം, ഓമല്ലൂര്‍, പന്ന്യാലി) 5
43 പളളിക്കല്‍
(പെരിങ്ങനാട്, ഇളമ്പള്ളില്‍, തെങ്ങമം, പഴകുളം, പള്ളിക്കല്‍ മുണ്ടപ്പള്ളി) 11
44 പന്തളം-തെക്കേക്കര
(തട്ടയില്‍, പടുകോട്ടയ്ക്കല്‍ പാറക്കര, മല്ലിക, പറന്തല്‍) 13
45 പെരിങ്ങര
(വേങ്ങല്‍) 3

46 പ്രമാടം
(വി-കോട്ടയം, കൈതക്കര, പൂങ്കാവ്, ഇളകൊള്ളൂര്‍, പ്രമാടം, ളാക്കൂര്‍) 14
47 പുറമറ്റം
(വെണ്ണിക്കുളം) 3
48 റാന്നി
(പുതുശ്ശേരിമല, മുണ്ടപ്പുഴ, ഇടക്കുളം, റാന്നി) 10
49 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, ചെല്ലക്കാട്, ഐത്തല) 7
50 റാന്നി അങ്ങാടി
(പുല്ലൂപ്രം, നെല്ലിക്കാമണ്‍, ഈട്ടിച്ചുവട്, ഉന്നക്കാവ്, അങ്ങാടി ) 14
51 റാന്നി പെരുനാട്
(മാമ്പറ, തുലാപ്പള്ളി, പെരുനാട്) 9
50 തണ്ണിത്തോട്
(തോക്കുതോട്, തണ്ണിത്തോട്) 4
52 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, കോളഭാഗം) 3
53 തുമ്പമണ്‍
(തുമ്പമണ്‍) 5
54 വടശ്ശേരിക്കര
(ഇടത്തറ, കുമ്പളാംപൊയ്ക, കുമ്പളാത്തമണ്‍, മണിയാര്‍, ചെറുകുളഞ്ഞി) 9
55 വളളിക്കോട്
(വി-കോട്ടയം, നരിയാപുരം, കുടമുക്ക്) 5
56 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, ചാത്തന്‍തറ) 3

ജില്ലയില്‍ ഇതുവരെ ആകെ 52116 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46722 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 5 ആളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശിനി (78) സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) 14.02.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (88) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
3) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച നെടുമ്പ്രം സ്വദേശി (85) 14.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശിനി (84) ) 14.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 07.02.2021ന് രോഗബാധ സ്ഥിരീകരിച്ച കൂടല്‍ സ്വദേശി (43) 15.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 116 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 45547 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6259 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5944 പേര്‍ ജില്ലയിലും, 315 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.

ക്രമ നമ്പര്‍ ആശുപത്രികള്‍/ സി.എഫ്.എല്‍.ടി.സി / സി.എസ്.എല്‍.ടി.സി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 146
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി 64
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സി 89
5 കോഴഞ്ചേരി മുത്തൂറ്റ് സി.എസ്.എല്‍.ടി.സി 86
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി 92
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി 49
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി 39
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി 100
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി 28
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി 17
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5427
13 സ്വകാര്യ ആശുപത്രികളില്‍ 173
ആകെ 6311