കോന്നി വാര്‍ത്ത ; ചുവടെ ചേര്‍ത്തിരിക്കുന്ന പ്രദേശങ്ങളില്‍ 2021 ഫെബ്രുവരി 13 തീയതി മുതല്‍ 07 ദിവസത്തേക്കാണ് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം
1. നിരണം ഗ്രാമപഞ്ചായത്ത്
12 (ഹരിപ്പാട് ലിങ്ക് ഹൈവേയിലെ നിരണം വെസ്റ്റ് പാലം മുതല്‍ ദിവാകരന്റെ കട വരെ )
2. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്
05 (അതിരുങ്കല്‍ ജംഗ്ഷന്‍,അഞ്ചുമുക്ക്)
3. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
02 (മഞ്ഞത്താനം കോളനി)
4. കടമ്പനാട് ഗ്രാമപഞ്ചായത്ത്
12 (പാറത്തുണ്ടില്‍ ഭാഗം),
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ന്റെ ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി എെ.എ.എസ് പ്രഖ്യാപിച്ചത്