Trending Now

കോന്നി ആനത്താവളത്തിൽ പുതിയ അതിഥിയായി “നീലകണ്ഠൻ “എത്തും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസത്തിന്‍റെ ഭാഗമായി ആനത്താവളത്തിൽ പുതിയ അതിഥിയായി നീലകണ്ഠൻ നാളെ എത്തും . കോടനാട് നിന്നാണ് പുതിയ ആനയെ എത്തിക്കുന്നത്.
നീലകണ്ഠന് രാവിലെ 9.30ന് ആനത്താവളത്തിൽ അഡ്വ ജനീഷ് കുമാര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും . തുടർന്ന് ആന പന്തിയിലേക്ക് മാറ്റും. കൂടുതൽ ആനകളെ എത്തിക്കാൻ പരിശ്രമം നടത്തുകയാണെന്നും എം.എൽ.എ അറിയിച്ചു.

error: Content is protected !!