Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വെള്ളയില്‍ കോളനി പ്രദേശം, ചാന്തോലില്‍ കോളനി പ്രദേശം). കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (ഇലവിനാല്‍)കോട്ടൂര്‍ കുരുതികാമന്‍ കാവ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് ഏഴ് ഹോളി ഏഞ്ചല്‍ സ്‌കൂള്‍ മുതല്‍ നെല്ലിമൂട്ടില്‍ അപ്പാര്‍ട്ട്മെന്റ് വരെയും, നെല്ലിമൂട്ടില്‍ അപ്പാര്‍ട്ട്മെന്റ് മുതല്‍ കൊച്ചുകാവ് പൂവംപാറ വരെയും). പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20 (കൊല്ലായിക്കല്‍ മന്ദിരം മുക്ക് ഭാഗം). ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ഇരവിപേരൂര്‍ തെക്ക് ) പുലയകുന്ന്, നെല്ലാട് പ്രദേശങ്ങള്‍). ഫെബ്രുവരി 11 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (ഓതറ തെക്ക്), 12 (നന്നൂര്‍ കിഴക്ക്). കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, 15 (മുക്കട കോളനി ഭാഗം). തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (മുരുപ്പേല്‍ പടി മുതല്‍ മുക്കട വരെയുള്ള ഭാഗം). പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ മൂന്നൊന്നല്‍ പടി വരെ), 12 (ആദിയാലില്‍പടി മുതല്‍ കോട്ടണിപ്ര ഭാഗം വരെ).ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, 10, 12, 16, 19. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (പൂമൂട് ഭാഗം), 10 (ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഭാഗം), 13 (തെക്ക്മുറി), 20 (കൊല്ലായിക്കല്‍, മന്ദിരംമുക്ക് ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.