Trending Now

സീതത്തോട് വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ചാര്‍ജെടുത്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ചാര്‍ജെടുത്തു. വില്ലേജ് ഓഫീസറായി മനോജ് തോമസാണ് ചുമതലയേറ്റത്. ഈ മാസം മൂന്നിനാണ് ചുമതലയേറ്റത്.

ആറുമാസമായി വടശേരിക്കര വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ഇല്ലായിരുന്നു. ഇക്കാലയളവില്‍ ചിറ്റാര്‍ വില്ലേജ് ഓഫീസര്‍ക്കായിരുന്നു ചാര്‍ജ് നല്‍കിയിരുന്നത്. ഗവി ഉള്‍പ്പെടെയുള്ള 13 വാര്‍ഡുകളിലായി 25,000 അധികം ആളുകളാണ് സീതത്തോട് വില്ലേജ് പരിധിയിലുള്ളത്.

error: Content is protected !!