കൊല്ലം ജില്ലയിലെ നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് മുഖത്തല പഞ്ചായത്ത് ഓഫീസില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. വിശദ വിവരങ്ങള്‍ 0474-2593313 നമ്പരില്‍ ലഭിക്കും.