കോന്നി വാര്‍ത്ത : കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍കൂടി ഭാരം കൂടിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682 325514.