പത്തനംതിട്ട ജില്ലയില്‍ ഇന്ന് 452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 438 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, പന്നിവിഴ, ആനന്ദപ്പള്ളി, അടൂര്‍, മൂന്നാളം) 33
2 പന്തളം
(കടയ്ക്കാട്, മുടിയൂര്‍ക്കോണം, തോന്നല്ലൂര്‍, കുരമ്പാല, മങ്ങാരം) 20
3 പത്തനംതിട്ട
(മാക്കാംകുന്ന്, ചുരളിക്കോട്, മുണ്ടുകോട്ടയ്ക്കല്‍, കുമ്പഴ, പത്തംതിട്ട) 22
4 തിരുവല്ല
(മഞ്ഞാടി, മുത്തൂര്‍, കാട്ടൂക്കര, ചുമാത്ര, തിരുമൂലപുരം) 12
5 ആനിക്കാട്
(ആനിക്കാട്) 2
6 ആറന്മുള
(കോട്ട, ഇടയാറന്മുള, നീര്‍വിളാകം, ആറന്മുള, മാലക്കര) 19
7 അരുവാപ്പുലം
(കല്ലേലി, ഐരവണ്‍, അരുവാപ്പുലം) 12
8 അയിരൂര്‍
(പ്ലാങ്കമണ്‍, വെള്ളിയറ, ഇടപ്പാവൂര്‍) 12
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര) 5
10 ചെറുകോല്‍
(ചെറുകോല്‍) 8
11 ചിറ്റാര്‍
12 ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല, ചാത്തന്നൂര്‍പ്പുഴ, ചൂരക്കോട്, കിളിവയല്‍, പുതുശ്ശേരിഭാഗം) 18
13 ഇലന്തൂര്‍
14 ഏനാദിമംഗലം
(ഇളമണ്ണൂര്‍, കുന്നിട, മങ്ങാട്, മാരൂര്‍, കുറുമ്പകര) 13
15 ഇരവിപേരൂര്‍
(വളളംകുളം, നെല്ലിമല) 4
16 ഏഴംകുളം
(വയല, കോട്ടമുകള്‍, തേപ്പുപാറ, അറുകാലിയ്ക്കല്‍ വെസ്റ്റ്, നെടുമണ്‍) 17
17 എഴുമറ്റൂര്‍
(നാരകത്താണി, എഴുമറ്റൂര്‍) 3
18 കടമ്പനാട്
(മണ്ണടി, തുവയൂര്‍ സൗത്ത്, പാക്കിസ്ഥാന്‍മുക്ക്, കടമ്പനാട് നോര്‍ത്ത്, കടമ്പനാട്) 11
19 കടപ്ര
(കടപ്ര) 2
20 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മാങ്കോട്, അതിരുങ്കല്‍, കൂടല്‍) 9
21 കല്ലൂപ്പാറ
(പുതുശ്ശേരി, കടമാന്‍കുളം) 2
22 കവിയൂര്‍
(തോട്ടഭാഗം, മുണ്ടിയപ്പള്ളി, കവിയൂര്‍) 11
23 കൊടുമണ്‍
(കൊടുമണ്‍, ഇടത്തിട്ട, ചന്ദനപ്പള്ളി, ചിരണിക്കല്‍, അങ്ങാടിക്കല്‍ സൗത്ത്) 18
24 കോയിപ്രം
(കുമ്പനാട്, പുല്ലാട്) 10
25 കോന്നി
(കോന്നി, പയ്യനാമണ്‍, കുമ്മണ്ണൂര്‍, അതിരുങ്കല്‍, മങ്ങാരം) 15
26 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, ചുങ്കപ്പാറ) 3
27 കോഴഞ്ചേരി
(തെക്കേമല) 9
28 കുളനട
(ഉളളന്നൂര്‍) 2
29 കുന്നന്താനം
(ആഞ്ഞിലിത്താനം, പാലയ്ക്കാത്തകിടി) 2
30 കുറ്റൂര്‍
(വെസ്റ്റ് ഓതറ, വെണ്‍പാല) 14
31 മലയാലപ്പുഴ
(വെട്ടൂര്‍, ഏറം) 4
32 മല്ലപ്പളളി
(ചെങ്ങരൂര്‍, മല്ലപ്പളളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 4
33 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി, നെല്ലിക്കാല) 8
34 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 7
35 മൈലപ്ര
(മൈലപ്ര) 3
36 നാറാണമ്മൂഴി
(നാറാണമ്മൂഴി) 2
37 നാരങ്ങാനം
(നാരങ്ങാനം, ആലുങ്കല്‍) 12
38 നെടുമ്പ്രം
(നെടുമ്പ്രം,. കല്ലുങ്കല്‍) 4
39 നിരണം
(നിരണം, കിഴക്കുംഭാഗം) 3
40 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍) 2
41 പളളിക്കല്‍
(പെരിങ്ങനാട്, തെങ്ങമം, അമ്മകണ്ടകര, തോട്ടുവ, ചെറുപുഞ്ച, പഴകുളം) 11
42 പന്തളം-തെക്കേക്കര
(പാറക്കര, തട്ട, കീരുകുഴി, ഇടമാലി, മല്ലിക, പോത്രാട്) 16
43 പെരിങ്ങര
(മേപ്രാല്‍, പെരിങ്ങര) 4
44 പ്രമാടം
(തെങ്ങുംകാവ്, വി-കോട്ടയം, മല്ലശ്ശേരി, കൈതകര, ളാക്കൂര്‍) 22
45 പുറമറ്റം
46 റാന്നി
(ചെല്ലക്കാട്, ആറാഞ്ഞിലിമണ്‍) 3
47 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, പഴവങ്ങാടി) 5
48 റാന്നി അങ്ങാടി
49 സീതത്തോട്
50 തണ്ണിത്തോട്
(തോക്കുതോട്, തണ്ണിത്തോട്) 3
51 വടശ്ശേരിക്കര
(കുമ്പളാംപൊയ്ക, വടശ്ശേരിക്കര) 3
54 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, വി-കോട്ടയം, കൈപ്പട്ടൂര്‍) 6
55 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, മണ്ണടിശാല, മുക്കൂട്ടുതറ, ചാത്തന്‍തറ) 17
ജില്ലയില്‍ ഇതുവരെ ആകെ 43031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 37954 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 27.01.2021ന് രോഗബാധ സ്ഥിരീകരിച്ച കോഴഞ്ചേരി സ്വദേശി (36) 27.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 12.01.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (51) 27.01.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 3) 22.01.2021ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (87) 27.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 4) ചെന്നീര്‍ക്കര സ്വദേശി (45) 27.01.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 417 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 37521ആണ്. പത്തനംതിട്ട ജില്ലക്കാരായ 5251പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4919 പേര്‍ ജില്ലയിലും, 332 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 150
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 62
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 116
5 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 66
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 146
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 19
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 37
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 92
10 ആനിക്കാട് സിഎഫ്എല്‍ടിസി 33
11 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 47
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3607
13 സ്വകാര്യ ആശുപത്രികളില്‍ 178
ആകെ 4555
ജില്ലയില്‍ 12461 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3885 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3241 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 199 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 88 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19587 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 167485, 1023, 168508.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 172482, 922, 173404.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 23202, 463, 23665.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5521, 31, 5552.
6 സി.ബി. നാറ്റ് പരിശോധന 445, 0, 445.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 369620, 2439, 372059.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1893 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4332 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2884 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.48 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 885 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് മൂന്നു മണി വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 1289 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.