Trending Now

ജനുവരി 26 : കോന്നിയില്‍ കര്‍ഷക പരേഡ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയതലത്തില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 26 നു കോന്നിയില്‍ കര്‍ഷക പരേഡ് സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷക സംഘം കോന്നി ഏരിയാ സെക്രട്ടറി ആര്‍ ഗോവിന്ദ് അറിയിച്ചു .

ട്രാക്ടറുകള്‍ അണിനിരത്തിയാണ് കര്‍ഷക പരേഡ് നടത്തുക എന്നു ഏരിയാ പ്രസിഡന്‍റ് ആര്‍ രാജേന്ദ്രന്‍ , സെക്രട്ടറി ആര്‍ ഗോവിന്ദ് എന്നിവര്‍ പറഞ്ഞു .
കോന്നി മാരൂര്‍പ്പാലത്ത് നിന്നുമാണ് പരേഡ് ആരംഭിക്കുന്നത് .

error: Content is protected !!