
കോന്നി വാര്‍ത്ത : സി പി ഐ എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനകുട്ടനെ (48 )തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസ്സിന്‍റെ കോന്നിയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു . കൂടാതെ സൊസൈറ്റിയുടെ ദിവസ പിരിവ് കാരനുമായിരുന്നു