Trending Now

യു എസ്സ് ഇ എ കോന്നി സോൺ കമ്മറ്റി രൂപീകരിച്ചു

 

The USEA formed the konni Zone Committee
കോന്നി വാര്‍ത്ത ഡോട്ട് കോം : യു എസ്സ് ഇ എ കോന്നി സോൺ കമ്മറ്റി രൂപീകരിച്ചു
. പത്തനംതിട്ട ജില്ലാ വൈസ്പ്രസിഡന്‍റ് വി ജി വിശ്വനാഥന്‍റെ അദ്ധ്യക്ഷതയില്‍ കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ബാബു വെളിയത്ത് ഉൽഘാടനം ചെയ്തു  . ജില്ലാ ജനറൽ സെക്രട്ടറി കെജി രവീന്ദ്രൻ സ്വാഗതം പറഞ്ഞു

സംസ്ഥാന സെക്രട്ടറി രതീഷ് ശർമ്മൻ സംഘടനാ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു ജില്ലാ സെക്രട്ടറി വി എസ്സ് സുരേഷ് നന്ദി രേഖപ്പെടുത്തി .

ഭാരവാഹികള്‍

കോന്നി സോൺ കമ്മറ്റി പ്രസിഡൻറായി ബാബു വെളിയത്ത് ( ജനറൽ സെക്രട്ടറി ), പ്രജീത കോന്നി ( ട്രഷറർ), ശ്രീകുമാരി കോന്നി , ജിതിൻ രാജ്     ( വൈസ്പ്രസിഡന്‍റ്) , സെക്രട്ടറിമാരായി ബിനു ഡാനിയേൽ, ഡി സുരേഷ് വകയാർ , രതീഷ് കോന്നി എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!