Trending Now

അസിസ്റ്റന്‍റ് തസ്തികയിൽ നിയമനം

അസിസ്റ്റന്‍റ് തസ്തികയിൽ നിയമനം
ശമ്പളം 30,325 രൂപ

കോന്നി വാര്‍ത്ത : സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്‍റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. ശമ്പളം 30,325 രൂപ. അപേക്ഷകർ ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം ജനുവരി നാലിന് വൈകിട്ട് മൂന്നിന് മുമ്പ് കമ്മീഷൻ ഓഫീസിൽ ലഭിക്കണം.

error: Content is protected !!