Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍ , ആനന്ദപ്പളളി) 5
2 പന്തളം
(മുട്ടാര്‍, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, കുടശനാട്, തോന്നല്ലൂര്‍) 15
3 പത്തനംതിട്ട
(മേലേവെട്ടിപ്രം, കൊടുന്തറ, അഴൂര്‍, പെരിങ്ങമല, തൈക്കാവ്, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, കുമ്പഴ) 22
4 തിരുവല്ല
(തിരുവല്ല, കാവുംഭാഗം, കുറ്റപ്പുഴ, തുകലശേരി, മഞ്ഞാടി, കാട്ടൂര്‍ക്കര, കാരയ്ക്കല്‍) 20
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 8
6 ആറന്മുള
(വല്ലന, എരുമക്കാട്, കാരിത്തോട്ട, കോട്ട, ഇടയാറന്മുള, ഇടശേരിമല) 11
7 അരുവാപുലം 1
8 അയിരൂര്‍
(ഇടപ്പാവൂര്‍, അയിരൂര്‍, വെളളിയറ, തടിയൂര്‍) 6
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, ഊന്നുകല്‍, ഇലവുംതിട്ട) 8
10 ചെറുകോല്‍
(കീക്കൊഴൂര്‍, വയലത്തല) 4
11 ചിറ്റാര്‍
(വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 8
12 ഏറത്ത്
(തുവയൂര്‍, ചൂരക്കോട്, പുതുശേരിഭാഗം, നെല്ലിമുകള്‍, വയല, വടക്കടത്തുകാവ്) 9
13 ഇലന്തൂര്‍
(ഇലന്തൂര്‍) 2
14 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 2
15 ഇരവിപേരൂര്‍
(വളളംകുളം, നെല്ലിമല, ഇരവിപേരൂര്‍) 19
16 ഏഴംകുളം 1
17 എഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍, വാളക്കുഴി) 5
18 കടമ്പനാട്
(കടമ്പനാട്) 2
19 കടപ്ര
(വളഞ്ഞവട്ടം ഈസ്റ്റ്, പരുമല, കടപ്ര) 5
20 കലഞ്ഞൂര്‍
(കലഞ്ഞൂര്‍) 13
21 കല്ലൂപ്പാറ
(കല്ലൂപ്പാറ, പുതുശേരി, തുരുത്തിക്കാട്, ചെങ്ങരൂര്‍) 10
22 കവിയൂര്‍
(കവിയൂര്‍, കോട്ടൂര്‍) 2
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍ ഈസ്റ്റ്, ഐക്കാട്) 10
24 കോയിപ്രം
(കുമ്പനാട്, കുറങ്ങഴ, പുല്ലാട്) 7
25 കോന്നി 1
26 കൊറ്റനാട്
(കൊറ്റനാട്, ചാലാപ്പളളി) 2
27 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 3
28 കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി) 4
29 കുളനട
(ഉളളന്നൂര്‍, പനങ്ങാട്, ഉളനാട്, മാന്തുക, കൈപ്പുഴ നോര്‍ത്ത്, ഞെട്ടൂര്‍) 15
30 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 4
31 കുറ്റൂര്‍
(കുറ്റൂര്‍, ഓതറ വെസ്റ്റ്) 11
32 മലയാലപ്പുഴ
(മലയാലപ്പുഴ) 2
33 മല്ലപ്പളളി
(മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍, പരിയാരം, പാടിമണ്‍) 9
34 മല്ലപ്പുഴശേരി
(പുന്നയ്ക്കാട്, കാഞ്ഞിരവേലി) 3
35 മെഴുവേലി 1
36 നാറാണംമൂഴി
(അത്തിക്കയം, കക്കുടുമണ്‍, അടിച്ചിപ്പുഴ) 6
37 നാരങ്ങാനം
(തോന്ന്യാമല) 3
38 നെടുമ്പ്രം 1
39 നിരണം 1
40 ഓമല്ലൂര്‍
(പൈവളളിഭാഗം, പന്ന്യാലി, വാഴമുട്ടം) 5
41 പളളിക്കല്‍
(അമ്മകണ്ടകര, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം, ഇളംപളളില്‍) 9
42 പന്തളം-തെക്കേക്കര
(മന്നംനഗര്‍, തട്ട, പെരുമ്പുളിക്കല്‍, പറന്തല്‍, പൊങ്ങലടി) 18
43 പെരിങ്ങര 1
44 പ്രമാടം
(മല്ലശേരി, വി-കോട്ടയം) 2
45 പുറമറ്റം
(പടുതോട്, വെണ്ണിക്കുളം, പുറമറ്റം) 12
46 റാന്നി
(മന്ദിരം, ഇടക്കുളം) 8
47 റാന്നി പഴവങ്ങാടി
(കാരികുളം, ചെലക്കാട്, പഴവങ്ങാടി) 10
48 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, അങ്ങാടി, പുല്ലുപ്രം, ഈട്ടിച്ചുവട്, കരിയന്‍പ്ലാവ്) 7
49 റാന്നി പെരുനാട്
(ളാഹ, മാമ്പാറ, മാടമണ്‍, ശബരിമല, നിലയ്ക്കല്‍) 11
50 സീതത്തോട്
(സീതത്തോട്) 2
51 തണ്ണിത്തോട് 1
52 തോട്ടപ്പുഴശേരി
(കോളഭാഗം) 2
53 തുമ്പമണ്‍
(തുമ്പമണ്‍) 2
54 വടശേരിക്കര
(പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 10
55 വെച്ചൂച്ചിറ
(വെണ്‍കുറിഞ്ഞി, ചാത്തന്‍തറ, മണ്ണടിശാല, കുറുമ്പന്‍മൂഴി, വെച്ചൂച്ചിറ, കൊല്ലമുള) 28

ജില്ലയില്‍ ഇതുവരെ ആകെ 28556 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 24017 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) തിരുവല്ല സ്വദേശി (48)ഡിസംബര്‍ 26 ന് ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

error: Content is protected !!