ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്കു വേണം : ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2021 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്കു നല്‍കുന്നതിന് വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ചയ്ക്ക് രണ്ടിനകം. ഫോണ്‍: 0468 2325242.