കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍ നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്‍ഗവന്‍ (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന്‍ (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലവറ്റം സ്വദേശി തങ്കച്ചന്‍ (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന്‍ (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന്‍ (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര്‍ (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്‌റഫ് (52), കൈപറമ്പ് സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന്‍ (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന്‍ (68), പൂലാടിക്കുന്ന് സ്വദേശി രാഘവന്‍ (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,732 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,82,351 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,345 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,141 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1273 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14) ആണ് പുതിയ ഹോട്ട് സ്‌പോട്ട്
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 204 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 60 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, മേലൂട്, കരുവാറ്റ, പറക്കോട്, ആനന്ദപ്പളളി, മൂന്നാളം) 21
2 പന്തളം
(പന്തളം, മങ്ങാരം, പൂഴിക്കാട്) 6
3 പത്തനംതിട്ട
(കുമ്പഴ, വലഞ്ചുഴി, കുലശേഖരപതി, മേലെവെട്ടിപ്രം) 8
4 തിരുവല്ല
(തിരുമൂലപുരം, ചുമത്ര, മതില്‍ഭാഗം, തലയാര്‍, മഞ്ഞാടി) 17
5 ആനിക്കാട് 1
6 ആറന്മുള
(ഇടയാറന്മൂള, എരുമക്കാട്, നാല്‍ക്കാലിക്കല്‍) 5
7 അരുവാപുലം
(കൊക്കാത്തോട്, ഐരവണ്‍, കൊല്ലന്‍പടി, കല്ലേലിതോട്ടം) 9
8 അയിരൂര്‍
(കൈതകോടി, തെക്കുകല്‍, ഇടപ്പാവൂര്‍) 6
9 ചെന്നീര്‍ക്കര
(മാത്തൂര്‍, ഊന്നുകല്‍) 2
10 ചിറ്റാര്‍ 1
11 ഏറത്ത്
(വടക്കടത്തുകാവ്, കിളിവയല്‍, ചൂരക്കോട്, മണക്കാല, ഏറത്ത്) 8
12 ഇലന്തൂര്‍
(നെല്ലിക്കാല, ഇലന്തൂര്‍) 2
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, ഏനാദിമംഗലം, മരുതിമൂട്) 4
14 ഇരവിപേരൂര്‍
(വളളംകുളും, ഇരവിപേരൂര്‍) 2
15 ഏഴംകുളം
(നെടുമണ്‍, ഏനാത്ത്) 3
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
17 കടമ്പനാട്
(നെല്ലിമുകള്‍) 2
18 കടപ്ര
(വളഞ്ഞവട്ടം, കടപ്ര, മാന്നാര്‍) 10
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, പാടം, കൂടല്‍) 6
20 കല്ലൂപ്പാറ
(തുരുത്തിക്കാട്, കല്ലൂപ്പാറ) 2
21 കവിയൂര്‍
(കവിയൂര്‍) 2
22 കൊടുമണ്‍ 1
23 കോയിപ്രം
(കോയിപ്രം) 3
24 കോന്നി
(വെളളപ്പാറ, അതുമ്പുംകുളും, പയ്യനാമണ്‍, കോന്നി, മുതുപേഴുങ്കല്‍) 5
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കോട്ടാങ്ങല്‍) 2
27 കോഴഞ്ചേരി 1
28 കുളനട
(തുമ്പമണ്‍ താഴം, കൈപ്പുഴ, ഉളനാട്) 3
29 കുന്നന്താനം
(പാലയ്ക്കാതകിടി, മാന്താനം, കുന്നന്താനം) 10
30 കുറ്റൂര്‍
(വെണ്‍പാല, വെസ്റ്റ് ഓതറ) 5
31 മലയാലപ്പുഴ
(ചെങ്ങറ, കിഴക്കുപുറം, താഴം, മലയാലപ്പുഴ) 8
32 മല്ലപ്പളളി
(മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി) 4
33 മല്ലപ്പുഴശേരി 1
34 മെഴുവേലി
(കാരിത്തോട്ട, മെഴുവേലി) 3
35 മൈലപ്ര
(മൈലപ്ര) 4
36 നാറാണംമൂഴി
(കക്കുടുമണ്‍, ഇടമുറി) 3
37 നാരങ്ങാനം
(നാരങ്ങാനം) 2
38 നെടുമ്പ്രം 1
39 പള്ളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം, മുണ്ടപ്പളളി, പഴകുളം) 11
40 പന്തളം-തെക്കേക്കര 1
41 പെരിങ്ങര
(ആലംതുരുത്തി, പെരിങ്ങര) 3
42 പ്രമാടം
(ഇളപ്പുപാറ, തെങ്ങുംകാവ്, ഇളകൊളളൂര്‍) 4
43 പുറമറ്റം 1
44 റാന്നി
(പുന്നയ്ക്കാട്, അത്തിക്കയം, മുണ്ടപ്പുഴ, തോട്ടമണ്‍) 6
45 റാന്നി പഴവങ്ങാടി 1
46 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം) 3
47 റാന്നി പെരുനാട്
(ളാഹ, മാടമണ്‍, പെരുനാട്, നിലയ്ക്കല്‍) 9
48 തണ്ണിത്തോട് 1
49 തോട്ടപ്പുഴശേരി
(ചിറയിറമ്പ്, മാരാമണ്‍) 6
50 തുമ്പമണ്‍
(തുമ്പമണ്‍) 3
51 വടശേരിക്കര
(വടശേരിക്കര, ചെറുകുളഞ്ഞി) 7
52 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്) 3
53 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 2
54 മറ്റ് ജില്ലക്കാര്‍ 1
ജില്ലയില്‍ ഇതുവരെ ആകെ 22079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 18054 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഏനാത്ത് സ്വദേശി (79) ഡിസംബര്‍ ഏഴിന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 2) നെടുമ്പ്രം സ്വദേശിനി (29)ഡിസംബര്‍ ഏഴിന് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 28 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 186 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19658 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2288 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2147 പേര്‍ ജില്ലയിലും, 141 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.