തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ :
അഞ്ചക്കാല-77.34, അറബിക് കോളേജ്-78.05, അഴൂര്‍-73.88, അഴൂര്‍ വെസ്റ്റ്-71.43, ചുരുളിക്കോട്-71.06, ചുട്ടിപ്പാറ-68.47, ചുട്ടിപ്പാറ ഈസ്റ്റ്-76.82, കോളേജ്-77.91, കൈരളീപുരം-73.06, കല്ലറക്കടവ്-67.41, കരിമ്പനാക്കുഴി-66.7, കൊടുന്തറ-77.32, കുലശേഖരപതി-70.35, കുമ്പഴ ഈസ്റ്റ്-73.83, കുമ്പഴ നോര്‍ത്ത്-64.35, കുമ്പഴ സൗത്ത്-66.48, കുമ്പഴ വെസ്റ്റ്-70.46, മുണ്ടുകോട്ടയ്ക്കല്‍-64.6, മൈലാടുംപാറ-78.13, മൈലാടുംപാറ താഴം-76.43, പട്ടംകുളം-74.46, പെരിങ്ങമല-65.4, പേട്ട നോര്‍ത്ത് 69.51, പേട്ട സൗത്ത് 71.83 , പ്ലാവേലി-62.24, പൂവന്‍പാറ-73.09, ശാരദാമഠം-78.61, തൈക്കാവ്-72.09, ടൗണ്‍ വാര്‍ഡ്-54.6, വലഞ്ചൂഴി-79.89, വഞ്ചിപ്പൊയ്ക-72.19, വെട്ടിപ്പുറം-71.68.
അടൂര്‍ നഗരസഭയില്‍ 68.42 ശതമാനം പോളിംഗ്
അടൂര്‍ നഗരസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 68.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ : അടൂര്‍ സെന്‍ട്രല്‍-71.29, ആനന്ദപ്പള്ളി-67.63, ആനന്ദരാമപുരം-61.31, അയ്യപ്പന്‍പാറ-73.1, ഭഗത്സിംഗ്-73.65, സിവില്‍ സ്റ്റേഷന്‍-68.96, ഇ.വി വാര്‍ഡ്-67.25, ഹോളിക്രോസ്-67.17, ജവഹര്‍-66.22 , കണ്ണങ്കോട്-67.28, കണ്ണങ്കോട് നോര്‍ത്ത്-68.79, എം.ജി വാര്‍ഡ്-74.05, മിത്രപുരം-57.94, മുന്നാളം-73.51, നെല്ലിമൂട്ടില്‍പടി-59.34, നേതാജി-69.62, പന്നിവിഴ-70.22, പന്നിവിഴ ഈസ്റ്റ്-74.61, പറക്കോട്-70.11, പറക്കോട് ഈസ്റ്റ്-73.15, പറക്കോട് വെസ്റ്റ്-68.18, പോത്രോട്-73.75, പ്രിയദര്‍ശിനി-69.21, പുതിയകാവില്‍ചിറ-64.59, സാല്‍വേഷന്‍ ആര്‍മി-64.33, സംഗമം-73.56, ടി.ബി വാര്‍ഡ്-69.03, ടൗണ്‍ വാര്‍ഡ്-65.4.