തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ തിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ :
ആമല്ലൂര്‍ വെസ്റ്റ്-70.89, ആമല്ലൂര്‍ ഈസ്റ്റ്-68.84, അഞ്ചല്‍കുറ്റി-64.17, ആഞ്ഞിലിമൂട്-57.12, അണ്ണാവട്ടം-63.87, ആറ്റുചിറ-60.2, അഴിയിടത്തുചിറ-70.97, ചുമത്ര-68.63, കോളേജ് വാര്‍ഡ്-65.9, ഇരുവള്ളിപ്ര-68.6, ജെ.പി നഗര്‍-56.22, കറ്റോട്-56.44, കാവുംഭാഗം-71.07, കിഴക്കന്‍ മുത്തൂര്‍-59.71, കിഴക്കന്‍മുറി-75.55, കോട്ടാലില്‍-66.08, കുളക്കാട്-57.72, മഞ്ഞാടി-61.97, മന്നംകരചിറ-69.59, മതില്‍ഭാഗം-64.72, മീന്തലക്കര-68.49, മേരിഗിരി-55.63, എം.ജി.എം-63.77, മുത്തൂര്‍-59.65, മുത്തൂര്‍ നോര്‍ത്ത്-68.09, നാട്ടുകടവ്-63.42, പുഷ്പഗിരി-55.49, റെയില്‍വേ സ്റ്റേഷന്‍-64.11, രാമന്‍ചിറ-59.77, ശ്രീരാമകൃഷ്ണാശ്രമം-65.25, ശ്രീവല്ലഭ-66.46, തിരുമൂലപുരം ഈസ്റ്റ്-63.09, തിരുമൂലപുരം വെസ്റ്റ്-60.08, തോണ്ടറ-66.92, തുകലശേരി-67.61, തൈമല-65.76, ടൗണ്‍ വാര്‍ഡ്-66.74, ഉത്രമേല്‍-68.46, വാരിക്കാട്-73.89.
പുളിക്കീഴ് ബ്ലോക്ക് 70.48 ശതമാനം
കടപ്ര-67.23, കുറ്റൂര്‍-69.44, നിരണം-72.71, നെടുമ്പ്രം-72.57, പെരിങ്ങര-72.08.