Trending Now

ഞാന്‍ സ്ഥാനാര്‍ഥി

ഞാന്‍ സ്ഥാനാര്‍ഥി

കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ തിരഞ്ഞെടുപ്പ് പ്രചരണ പാക്കേജ് പരസ്യങ്ങൾ ആരംഭിക്കുകയാണ്. (1/12/2020 മുതല്‍ 6/12/2020 വരെ )

സ്ഥാനാർത്ഥിയുടെ ചിത്രം , പോസ്റ്ററുകൾ, ചിഹ്നം, വ്യക്തി വിവരങ്ങൾ, തിരഞ്ഞെടുപ്പ് പ്രസ്താവന തുടങ്ങിയവ കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും വിവിധ കോന്നി വാര്‍ത്ത സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പൊതു ജനത്തില്‍ എത്തിക്കും .എല്ലാ സ്ഥാനാർത്ഥികൾക്കും വിവരങ്ങൾ നൽകാം. മുൻ കൂട്ടി നൽകുന്ന പരസ്യങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

ഒരേ സമയം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ , വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, കോന്നി വാര്‍ത്തയുടെ എല്ലാഇന്‍റര്‍നെറ്റ് ഫ്ലാറ്റ് ഫോമിലൂടെയും , പേജുകളിലൂടെയും പ്രൊമോഷന്‍ ചെയ്യും .(ഫേസ് ബുക്ക് പേജുകള്‍ , ഇന്‍സ്റ്റം ഗ്രാം ,ട്വിറ്റര്‍ , യു ട്യൂബ് , ടെലിഗ്രാം ,വാട്സ് ആപ്പ് ) ഇതിലൂടെ വലിയ പ്രചരണമാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്.

വിവരങ്ങൾക്ക് വിളിക്കുക 8281888276 (കോന്നി വാര്‍ത്ത വാട്സ് ആപ്പ് )

error: Content is protected !!