Trending Now

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് ജീവനക്കാരെ ആവശ്യം ഉണ്ട്

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് ജീവനക്കാരെ ആവശ്യം ഉണ്ട്
( മലയാളം , ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എഡിഷന്‍ )

konnivartha.com,  kochivartha.com ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ ന്യൂസ് എഡിഷന്‍ വിഭാഗത്തിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ ആവശ്യം ഉണ്ട് . വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ കഴിവിന് ആണ് പ്രഥമ പരിഗണന .

ജോലിയുടെ പേര് : ന്യൂസ് ബ്രോഡ് കാസ്റ്റിങ് വിങ്ങ്

ജോലി രീതി : വാര്‍ത്തകളുടെ രീതി അനുസരിച്ച് മലയാളം ,ഇംഗ്ലീഷ് എന്നീ വാര്‍ത്തകള്‍ ഐ എസ് എം ,ടൈപ്പിറ്റ് ,യൂണികോഡ് എന്നിവയില്‍ ഭംഗിയായി ടൈപ്പ് ചെയ്യുകയും അത് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും വിവിധ സോഷ്യല്‍ മീഡിയാകളില്‍ പോസ്റ്റ് ചെയ്യുകയും വേണം .
വാര്‍ത്തയുടെ തലക്കെട്ട് ഉചിതമായ ചിത്രം സഹിതം പോസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള കഴിവ് (ഫോട്ടോഷോപ്പ് ,കോറല്‍ )
ജോലി സമയം : ( രാവും പകലും ജോലി ചെയ്യാന്‍ കഴിയണം )

ജോലിയുടെ പേര്: അവതാരകര്‍
ജോലി രീതി : വാര്‍ത്താ അധിഷ്ഠിത പരിപാടികള്‍ , വിവിധ പ്രോഗ്രാമുകള്‍ എന്നിവ അവതരിപ്പിക്കുവാനുള്ള കഴിവ്
ജോലി സമയം :പാര്‍ട്ട് ടൈം ,ഫുള്‍ ടൈം

ജോലിയുടെ പേര്: ഓഫീസ് ഇന്‍ ചാര്‍ജ് ( സ്ത്രീ – പുരുഷന്‍മാര്‍ )
ജോലി രീതി : ഓഫീസ് ഇന്‍ ചാര്‍ജ് ( ഓഫീസിന്‍റെ ദൈനം ദിന കാര്യങ്ങളില്‍ ചുമതല , ഇംഗ്ലീഷ് ,മലയാളം ഭാഷകള്‍ എഴുതുവാനും സംസാരിക്കുവാനുമുള്ള കഴിവ്

ജോലി സമയം : രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ

താല്‍പര്യം ഉള്ളവര്‍ സി വി അയക്കുക
ഇമെയില്‍ : newsdeskkonnivartha.com ,[email protected] , [email protected] ,

The online news portal need employees
(Malayalam, English, Tamil, Kannada, Hindi Edition)
https://www.konnivartha.com/, https://kochivartha.com/ The news edition section of online news portals needs employees on a monthly salary basis. Ability is more important than educational qualification.

Job Title: News Broadcasting Wing

How to work: Depending on the type of news, Malayalam and English news should be typed neatly in ISM, Typit and Unicode, published on the portal and posted on various social media.
Ability to post news headline with appropriate image (Photoshop, Coral)
Working hours: (Must be able to work day and night)

Job Title: Presenters
How to work: Ability to present news based programs and various programs
Working hours: Part time, full time

Job Title: Office In Charge (Men & Women)
Occupation: Office in Charge (Ability to write and speak English and Malayalam, in charge of the day to day affairs of the office)

Working hours: 9am to 5pm

Send CV to those who are interested
Email: newsdeskkonnivartha.com ,[email protected] , [email protected] ,
phone : 9539195111 , 8281888276

 

 

 

 

 

 

error: Content is protected !!