
കോന്നി വാര്‍ത്ത ഡോട്ട് കോം : 20 രൂപയുണ്ടെങ്കില്‍ ഉച്ചയ്ക്ക് സമൃദ്ധമായി ഊണ് കഴിക്കാം .അരുവാപ്പുലം സ്റ്റേഡിയത്തിന് സമീപം കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുടങ്ങി .
ചോറും സാമ്പാറും കറിക്കൂട്ടുകളും അടങ്ങിയ ഉച്ചയൂണ്‍ ജനകീയമാകുന്നു .
സംസ്ഥാന വ്യാപകമായി 1000 ഇത്തരം ജനകീയ ഹോട്ടല്‍ ഉണ്ട് .
കോന്നി -കല്ലേലി റോഡില്‍ അക്കരക്കാല പടി കഴിഞ്ഞാണ് ജനകീയ ഹോട്ടല്‍ .