
കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : കോന്നി പഞ്ചായത്തിലെ 60 വയസ്സില്‍ താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ലാ എന്നു തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറില്‍ കൂടാതെയുള്ള റവന്യൂഅധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ മാസത്തില്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കണം എന്നു സെക്രട്ടറി അറിയിച്ചു