Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍

 

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍. 819 പത്രികകള്‍ പിന്‍വലിച്ചു.

ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍

ആനിക്കാട്-50(5). കവിയൂര്‍-55(6). കൊറ്റനാട്-45(17) . കല്ലൂപ്പാറ-49(6). കോട്ടാങ്ങല്‍-48(17) . കുന്നന്താനം-50(10). മല്ലപ്പള്ളി-49(6) . കടപ്ര-63(4) . കുറ്റൂര്‍-48(10) . നിരണം-53(5) . നെടുമ്പ്രം-44(10) . പെരിങ്ങര- 64(9). അയിരൂര്‍-58(91) . ഇരവിപേരൂര്‍-75(20). കോയിപ്രം-76(8) . തോട്ടപ്പുഴശേരി-51(17) . എഴുമറ്റൂര്‍-53(12) . പുറമറ്റം-41(6). ഓമല്ലൂര്‍-44 (18). ചെന്നീര്‍ക്കര-48 (14). ഇലന്തൂര്‍-46 (16). ചെറുകോല്‍-44 (4). കോഴഞ്ചേരി- 61(6). മല്ലപ്പുഴശേരി-46 (16). നാരങ്ങാനം- 49(8). റാന്നി പഴവങ്ങാടി- 51(17). റാന്നി-42(17). റാന്നി അങ്ങാടി-37 (3). റാന്നി പെരുനാട്-51 (5). വടശേരിക്കര-59 (19). ചിറ്റാര്‍-45 (15). സീതത്തോട്-42(14). നാറാണംമൂഴി-54(10). വെച്ചൂച്ചിറ-46(9). കോന്നി-62 (28). അരുവാപ്പുലം-53(26). പ്രമാടം- 63(38). മൈലപ്ര- 45(6). വള്ളിക്കോട്-47 (19). തണ്ണിത്തോട്-41 (29). മലയാലപ്പുഴ-47 (13). പന്തളം തെക്കേക്കര- 50(17). തുമ്പമണ്‍-43 (12). കുളനട-60 (17). ആറന്മുള-67 (14). മെഴുവേലി-42 (15). ഏനാദിമംഗലം-52 (8). ഏറത്ത്-64 (14). ഏഴംകുളം- 66(23). കടമ്പനാട്- 62(15). കലഞ്ഞൂര്‍- 71(10). കൊടുമണ്‍-54(22). പള്ളിക്കല്‍-77 (43)

ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് 342 സ്ഥാനാര്‍ഥികള്‍

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് 342 സ്ഥാനാര്‍ഥികള്‍. 64 നാര്‍മനിര്‍ദേശ പത്രിക പിന്‍വലിച്ചു.

ബ്ലോക്ക് പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍

മല്ലപ്പള്ളി-44(3)
പുളിക്കീഴ്-43(3)
കോയിപ്രം- 40(6)
ഇലന്തൂര്‍- 42(12)
റാന്നി- 44(11)
കോന്നി-40(10)
പന്തളം- 42(7)
പറക്കോട്- 47(12)

മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 494 സ്ഥാനാര്‍ഥികള്‍

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 494 സ്ഥാനാര്‍ഥികള്‍. 86 പത്രിക പിന്‍വലിച്ചു.

മുനിസിപ്പാലിറ്റി- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍

അടൂര്‍-98(13)
പത്തനംതിട്ട- 114(33)
തിരുവല്ല- 155(26)
പന്തളം- 127(14)

 

error: Content is protected !!