Trending Now

തീര്‍ഥാടന പാതയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് നിരോധിച്ചു

കോന്നി വാര്‍ത്ത: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട പെരുനാട് മഠത്തുംമൂഴി ജംഗ്ഷന്‍ മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ഥാടന പാതയില്‍ കന്നുകാലികളേയും ആട് മാടുകളേയും അലക്ഷ്യമായി മേയാന്‍ വിടുന്നത് തീര്‍ഥാടന കാലയിളവില്‍ കര്‍ശനമായി നിരോധിച്ചതായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിരോധനം ലംഘിക്കുന്ന കാലികളുടെ ഉടമകളില്‍നിന്ന് പിഴ ഈടാക്കും.

error: Content is protected !!