Trending Now

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോൺഗ്രസ് സ്ഥാനാർത്ഥികളെ കെ പി സി സിയുടെ അനുമതിയോടെ പ്രഖ്യാപിച്ചതായി ഡി സി സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.

  1. 1. ചിറ്റാര്‍ – ബിനിലാല്‍

2. കോന്നി – അജോമോന്‍

3. പ്രമാടം – റോബിന്‍ പീറ്റര്‍

4. ഏനാത്ത് – സി. കൃഷ്ണകുമാര്‍

5. കോഴഞ്ചേരി – മോളി ബാബു

6. മലയാലപ്പുഴ – സാമുവല്‍ കിഴക്കുപുറം

7. കോയിപ്രം – അനീഷ് വരിക്കണ്ണാമല

8. അങ്ങാടി – ജെസ്സി അലക്സ്

9. ഇലന്തൂര്‍ – എം.ബി സത്യന്

10. ആനിക്കാട് – ഓമന റ്റി.കെ

11. മല്ലപ്പള്ളി – അഡ്വ. വിബിത ബാബു

12. കൊടുമണ്‍ – ലക്ഷ്മി അശോക്

13. പള്ളിക്കല്‍ – സുധാ കുറുപ്പ്

14. കുളനട – ജി. രഘുനാഥ്

ബാബു ജോര്‍ജ്ജ്
ഡി.സി.സി പ്രസിഡന്‍റ്

error: Content is protected !!