കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1869 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂര്‍ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂര്‍ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂര്‍ 7 വീതം, കണ്ണൂര്‍ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂര്‍ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂര്‍ 336, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,22,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,463 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1963 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂര്‍ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാര്‍ഡ് 9), തിരൂര്‍ മുന്‍സിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാര്‍ക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 606 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണ സ്ഥാപനം രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പന്നിവിഴ, അടൂര്‍) 3
2 പന്തളം
(കുരമ്പാല, കടയ്ക്കാട്, പന്തളം) 5
3 പത്തനംതിട്ട
(വലഞ്ചുഴി, നന്നുവക്കാട്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട)9
4 തിരുവല്ല
(ചുമത്ര, കുറ്റപ്പുഴ, മഞ്ഞാടി, പാലിയേയ്ക്കര, തിരുവല്ല ചാത്തങ്കേരി)22
5 ആറന്മുള 1
6 അരുവാപുലം
(ഐരവണ്‍, അരുവാപുലം) 3
7 അയിരൂര്‍
(വെളളിയറ, കൈതകോടി, തടിയൂര്‍) 6
8 ചെന്നീര്‍ക്കര
(പ്രക്കാനം, ചെന്നീര്‍ക്കര) 3
9 ചിറ്റാര്‍ 1
10 ഏറത്ത്
(ചൂരക്കോട്) 3
11 ഏനാദിമംഗലം
(മാരൂര്‍, ഇളമണ്ണൂര്‍) 2
12 ഇരവിപേരൂര്‍
(നെല്ലിമല, വളളംകുളം) 4
13 ഏഴംകുളം
(തേപ്പുപാറ, ഏഴംകുളം, തൊടുവക്കാട്, ഏനാത്ത്) 10
14 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
15 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, മണ്ണടി, കടമ്പനാട്) 16
16 കടപ്ര 1
17 കലഞ്ഞൂര്‍
(കൂടല്‍, കലഞ്ഞൂര്‍)2
18 കല്ലൂപ്പാറ 1
19 കവിയൂര്‍
(മുണ്ടിയപ്പളളി) 2
20 കോയിപ്രം
(പുല്ലാട്) 2
21 കോന്നി
(മങ്ങാരം, വകയാര്‍, കോന്നി) 3
22 കോട്ടാങ്ങല്‍ 1
23 കോഴഞ്ചേരി
(കോഴഞ്ചേരി) 4
24 കുളനട
(ഉളളന്നൂര്‍) 3
25 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 3
26 മലയാലപ്പുഴ
(വെട്ടൂര്‍, താഴം) 3
27 മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി വെസ്റ്റ്) 11
28 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 3
29 മെഴുവേലി 1
30 നാറാണംമൂഴി
(കുടമുരുട്ടി, ഇടമണ്‍) 7
31 നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട) 5
32 പളളിക്കല്‍
(പഴകുളം, മേലൂട്) 3
33 പ്രമാടം 1
34 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 3
35 റാന്നി 1
36 റാന്നി-പഴവങ്ങാടി
(കരികുളം) 2
37 റാന്നി-അങ്ങാടി
(പുല്ലുപ്രം) 2
38 റാന്നി-പെരുനാട്
(മാടമണ്‍, നിലയ്ക്കല്‍) 3
39 തണ്ണിത്തോട് 1
40 തോട്ടപ്പുഴശ്ശേരി 1
41 തുമ്പമണ്‍ 1
42 വടശ്ശേരിക്കര
(ഇടക്കുളം, മണിയാര്‍, വടശ്ശേരിക്കര) 4
43 വളളിക്കോട്
(കൈപ്പട്ടൂര്‍, വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്) 4
44 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 3
ജില്ലയില്‍ ഇതുവരെ ആകെ 17664 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14063 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 102 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 174 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15694 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1859 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1695 പേര്‍ ജില്ലയിലും, 164 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍ ആശുപത്രികള്‍/ സി.എഫ്.എല്‍.ടി.സി/ സി.എസ്.എല്‍.ടി.സി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 57
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 132
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി 43
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സി 77
5 കോഴഞ്ചേരി മുത്തൂറ്റ് സി.എസ്.എല്‍.ടി.സി 99
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി 56
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി 50
8 ഇരവിപേരൂര്‍ യാഹിര്‍ സി.എഫ്.എല്‍.ടി.സി 0
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി 32
10 നെടുമ്പ്രം സി.എഫ്.എല്‍.ടി.സി 31
11 മല്ലപ്പളളി സി.എഫ്.എല്‍.ടി.സി 37
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 870
13 സ്വകാര്യ ആശുപത്രികളില്‍ 118
ആകെ 1565
ജില്ലയില്‍ 2666 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2173 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4104 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 121 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8943 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍ പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ എന്ന ക്രമത്തില്‍
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്) 108800, 0, 108800
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ചലം) 83378, 17, 83395
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 97, 60, 2157
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485
5 ട്രൂനാറ്റ് പരിശോധന 3611, 0, 3611
6 സി.ബി.നാറ്റ് പരിശോധന 218, 0, 218
ആകെ ശേഖരിച്ച സാമ്പിളുകള്‍ 198589 77, 198666
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 928 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1005 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 937 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.28 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 25 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1178 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.