Trending Now

അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി . 6 ,7 വാര്‍ഡുകളില്‍ കേരള കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും . അരുവാപ്പുലം ബ്ലോക്ക് ഡിവിഷൻ
ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വർഗ്ഗീസ് ബേബി മല്‍സരിക്കും .

ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍
വാര്‍ഡ് : 1 മണിയമ്മ രാമചന്ദ്രൻ നായർ ( CPI)
വാർഡ് 2 ഷീബ സുധീർ ( CPI(M)
വാർഡ് 3 വി.കെ. രഘു CPI(M)
വാർഡ് 4 ജോജു വർഗ്ഗീസ് (cpim)
വാർഡ് 5 സിന്ധു .പി (cpim)
വാർഡ് 8 ബി. പ്രമീള CPi
വാർഡ് 9 ശ്രീലത
വാർഡ് 10 അമ്പിളി രാജു
വാർഡ് 11 രേഷ്മ മറിയം റോയി cpi (M)
വാർഡ് 12 ബിന്ദു C.N cpim
വാർഡ് 13 ബി ജു.പി .വി cpim
വാർഡ് 14 പുഷ്പലത മോഹൻ cpim
വാർഡ് 15 വി.ശ്രീകുമാർ cpim

 

error: Content is protected !!