Trending Now

കോന്നി മണ്ഡലത്തില്‍ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും പ്രാഥമിക ലിസ്റ്റായിട്ടില്ല . പ്രമാടം , വള്ളിക്കോട് , ഏനാദിമംഗലം ,കലഞ്ഞൂര്‍ , അരുവാപ്പുലം , മൈലപ്ര , മലയാലപ്പുഴ ,തണ്ണിത്തോട് , സീതത്തോട് , ചിറ്റാര്‍ , കോന്നി പഞ്ചായത്തുകളിലെ ലിസ്റ്റ് പുറത്തിറക്കി . മിക്ക പഞ്ചായത്തുകളിലും ഇനിയും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് രണ്ടാം ഘട്ടത്തില്‍ ഇറക്കും .bjp list konni mandalam

 

error: Content is protected !!