സംസ്ഥാനത്ത് വിൽപന നടത്തുന്ന എൻ 95 മാസ്‌ക്കുകൾക്ക് ബിഐഎസ്/ എൻഐഒഎസ്എച്ച്/ എഫ്എഫ്പി-2 സർട്ടിഫിക്കേഷനും നിയമപ്രകാരമുള്ള ലേബൽ മാനദണ്ഡങ്ങളും ആവശ്യമാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.