Editorial Diary ആവണിപ്പാറയില്‍ ഇന്ന് വെളിച്ചം കാടിന്‍റെ മക്കള്‍ പറയുന്നു : നന്ദി News Editor — നവംബർ 4, 2020 add comment Spread the loveഅരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനംഇന്ന് ( സെപ്റ്റംബർ 4ന്) ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. Light today at Avanipara The children of the forest say: Thank you ആവണിപ്പാറയില്‍ ഇന്ന് വെളിച്ചം കാടിന്‍റെ മക്കള്‍ പറയുന്നു : നന്ദി