Trending Now

14 പേര്‍ക്ക് കോവിഡ്; ദര്‍ശന്‍ ഗ്രാനൈറ്റ്സ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

 

കോന്നി വാര്‍ത്ത : കൂടല്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശന്‍ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തില്‍ 12 അതിഥി തൊഴിലാളികള്‍ക്കും രണ്ടു തദ്ദേശവാസികള്‍ക്കും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം 7 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കോന്നി തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍ ഉത്തരവിട്ടു.

error: Content is protected !!